Tag: india

വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീം രണ്ട് പരമ്പര

മുംബൈ: കൊറോണക്കാലം കവര്‍ന്നെടുത്ത പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാന്‍ ഒരുപടി കടന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക്; മരണ സംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 59,662ല്‍ എത്തി. 95 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 1981 ആയി. 17,847...

കഴിഞ്ഞ 24 മണിക്കൂറില്‍ 3,390 പേര്‍ക്ക് `കൊറോണ സ്ഥിരീകരിച്ചു, മൊത്തം രോഗികള്‍ 56342, മരണം 1886

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24...

ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ കൂടും; ഈ വർഷം ഇന്ത്യയിൽ 2 കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യൂനിസെഫ്

ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്. ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35...

കൊറോണ യ്ക്ക്‌ പിന്നാലെ ഇന്ത്യ യിൽ പുതിയ രോഗം; വൈറസ് ചൈനയിൽ നിന്ന്..?

കൊറോണ വ്യാപനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആശങ്കയിലാക്കി ആഫ്രിക്കന്‍ സ്‌വൈൻ ഫ്ലൂ(എഎസ്എഫ്). ഫ്രെബുവരിക്കു ശേഷം അസമില്‍ മാത്രം 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധിച്ചു മരിച്ചത്. ഈ പനി ബാധിക്കുന്ന പന്നികള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല. ഇതോടെ ഇന്ത്യയിലെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം മാറി. ഇന്ത്യയില്‍ ആദ്യമായിട്ടാണ്...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...

മെയ് 21 ഓടെ കൊറോണയെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍...

യുഎസില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്രയ്ക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍..

നാല് മില്യന്‍ ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ യുഎസില്‍ ഉണ്ടെന്നാണു കണക്ക്. ഒരു മില്യന്‍ ഇന്ത്യക്കാര്‍ തൊഴില്‍ വീസ ഉപയോഗിച്ച് യുഎസില്‍ ജോലി ചെയ്യുന്നു. 2,00,000 ഇന്ത്യക്കാര്‍ യുഎസില്‍ പഠനം നടത്തുന്നു. ഏപ്രില്‍ 27 വരെ 2,468 ഇന്ത്യക്കാരെ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍...
Advertismentspot_img

Most Popular