വാഷിങ്ടന്‍: ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍.
ആഗോളതലത്തില്‍ രണ്ടരലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്കുപിന്നിലും ചൈനയാണെന്ന യുഎസ് ആരോപണത്തെ മുന്‍നിര്‍ത്തിത്തന്നെയാണ് ബ്രയന്റെ ഈ വാക്കുകള്‍. ഇനിയും ചൈനയില്‍നിന്ന്...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 122 പേര്‍. ഇതോടെ ആകെ മരണസംഖ്യ 2415 ആയി. ഇതുവരെ 74,281 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3525 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവില്‍ 47,480 പേരാണ് ചികിത്സയിലുള്ളതെന്നു കേന്ദ്ര...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് നാലിനാണ് ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം. രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ്...
തമിഴ് നാട്ടില്‍ കൊറോണ കുതിച്ചുയരുന്നു. തിങ്കളാഴ്ച മാത്രം 798 പുതിയ കോവിഡ് കേസുകളാണ് തമിഴ് നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതെടെ ഡല്‍ഹിയെ മറികടന്ന് തമിഴ്‌നാട് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമായി. ആദ്യമായാണ് ഒറ്റദിവസത്തിനുള്ളില്‍ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കേരളത്തിലേക്കു പ്രവേശിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. കേരളത്തിലേക്ക് പോകാന്‍ പാസ് വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചാല്‍ യാത്ര സുഗമമാക്കാന്‍ ആ പാസ് വാങ്ങണം. കേരളത്തിലേക്കു കടക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ പാസ് നിര്‍ബന്ധമായും വേണമെന്ന നേരത്തെയുള്ള നിര്‍ദേശം പുതിയ ഉത്തരവിലില്ല....
ദുബായ്: കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ്, കുന്നംകുളം സ്വദേശി അശോക് കുമാര്‍ ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശേരിയില്‍...
ത്രിപുര: ലോക്ക് ഡൗണില്‍ ഇളവു ലഭിച്ചപ്പോള്‍ നാട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ലോക്ക് ഡൗണ്‍ കാലത്ത് വന്‍തുക ചിലവഴിച്ച് വീട്ടിലെത്തിയ ഭര്‍ത്താവവിനെയാണ് വീട്ടില്‍ കയറ്റാന്‍ ഭാര്യ വിസമ്മതിച്ചത്. അസമില്‍ നിന്നും 30000 രൂപ ചിലവിട്ട് സ്വന്തം നാടായ ത്രിപുരയിലെ...