Tag: #health

മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം…

മുലയൂട്ടുന്ന അമ്മമാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യം. കാലറി കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുക എന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ്. അയണ്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എ, ഡി എന്നീ പോഷകങ്ങള്‍...

പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം; കാരണം മൂന്നാമതും ഗര്‍ഭിണിയായത്…

ന്യൂഡല്‍ഹി: പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം. മൂന്നാമതും ഗര്‍ഭിണിയായതിന്റെ പേരിലാണ് പ്രസവത്തിനിടെ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബാസൂത്രണമില്ലെന്നാരോപിച്ച് ഡോക്ടര്‍ മര്‍ദിച്ചത്. 22കാരിയായ ബുള്‍ബുള്‍ അറോറയ്ക്കാണ് മര്‍ദനമേറ്റത്. ഡോക്ടര്‍ ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബുള്‍ബുളിന്റെ...

ഉരുളക്കിഴങ്ങ് കഴിച്ച് തടികുറയ്ക്കാം

ഇന്ന് ഒട്ടുമിക്ക ആളുകളും ബുദ്ധിമുട്ടുന്നത് അമിത വണ്ണം മൂലമാണ്. ഇനി ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്‌സ് സര്‍വകലാശാല ഗവോഷകര്‍. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമത്രേ. വിഷമയമില്ലാത്ത...

ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍

പച്ചക്കറികളും പഴങ്ങളും ശരീരത്തിന് ഏറെ ഗുണം തരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പച്ചക്കറിയില്‍ തന്നെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . ബ്രോക്കോളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ...

ഗര്‍ഭിണികള്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പാരസെറ്റാമോള്‍ കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സംഭവിക്കുന്നത്?

ചെറിയൊരു തുമ്മല്‍ വന്നാല്‍ ഉടന്‍ പാരസെറ്റമോള്‍ കഴിക്കുന്ന ശീലമുള്ളവരാണ് കൂടുതല്‍ പേരും. എന്നാല്‍ ചില ഘട്ടങ്ങളില്‍ പാരസെറ്റമോള്‍ അപകടകാരിയാകുമെന്നോര്‍ക്കുക. പ്രത്യേകിച്ചും ഗര്‍ഭിണികളില്‍. അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ ഈ ഗുളിക കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പുതിയ പഠനം തെളിയിക്കുന്നു. ജറുസലേമിലെ...

സെക്‌സ് ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്….

ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. കാരണം ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത വളരെ പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും. എന്തുകൊണ്ടാണ്, എങ്ങനെയെല്ലാമാണ് ലൈംഗികത ആരോഗ്യമേകുന്നത് എന്നറിയേണ്ടേ ? ഇതാ പത്തു കാരണങ്ങള്‍. സമ്മര്‍ദം അകറ്റുന്നു നമ്മള്‍ സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുകയേയില്ല. എന്നാല്‍ ഏറ്റവും നല്ല സ്‌ട്രെസ്...

കിടപ്പറയില്‍ അറുപത് ശതമാനം സ്ത്രീകളും ചിന്തിക്കുന്നത്…. ?

കിടപ്പറയില്‍ അറുപത് ശതമാനം സ്ത്രീകളും ചിന്തിക്കുന്നത് മുന്‍ കാമുകനെക്കുറിച്ചാണെന്ന് പഠനം. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ ചിന്തിക്കുന്നത് മുന്‍ കാമുകനെക്കുറിച്ചാണെന്നാണ് പഠന റിപ്പോര്‍ട്ട്. ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അറുപത് ശതമാനം സ്ത്രീകളും ഇപ്രകാരം ചെയ്യുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. യുവദമ്പതികള്‍ക്കിടയില്‍ നടത്തിയ...

കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവിന് സംഭവിച്ചത്..വിഡിയോ കാണാം

ഒരു കുഞ്ഞിക്കാലുകാണാനായി സ്ത്രീകള്‍ എന്ത് വേദനയും സഹിക്കും. എന്നാല്‍ പുരുഷന് അത് ആവണമെന്നില്ല. സ്ത്രീകള്‍ കുഞ്ഞിനായി അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെ പുരുഷനും എന്നും പറയും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ...
Advertismentspot_img

Most Popular

G-8R01BE49R7