ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്തെ മൊത്തം രോഗികള്‍ 1,01,139 ആയി. തിങ്കളാഴ്ച 4,970 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,163 ആയി...
തിരുവനന്തപുരം :കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിനു നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വ) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യ...
തിരുവനന്തപുരം: ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച ആവശ്യങ്ങള്‍
നഗരങ്ങളിലും നിര്‍മാണ പ്രവര്‍ത്തന അനുമതി.
ഓപ്പണ്‍...
റിയാദ്/ദുബായ് : ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള (61) ദുബായില്‍വച്ചു മരിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള (54) മരിച്ചു. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍...
പൃഥ്വിരാജ് നായകനാകുന്ന ആട് ജീവിതം ഒടുവില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് . കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ചിത്രത്തിന്റെ ജോര്‍ദാന്‍ മരുഭൂമിയില്‍ നിന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എറ്റവും പുതിയ വിശേഷം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തടസ്സപ്പെട്ടിരുന്നു. ഇതോടെ 58...
തൊടുപുഴ: ലോക്ക്ഡൗണിനിടെ മൂന്നാറില്‍ സബ്കലക്ടറും ഡിവൈ.എസ്.പിയുള്‍പ്പടെയുള്ളവരുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ലോക്ക്ഡൗണിനിടെ മൂന്നാറില്‍ സബ്കലക്ടറും ഡിവൈ.എസ്.പിയുള്‍പ്പടെയുള്ളവര്‍ സാമൂഹിക അകലം പാലിക്കാതെ യോഗം ചേര്‍ന്നതും പിറന്നാള്‍ ആഘോഷം നടത്തിയതും വിവാദമായത്. വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു യോഗം.
സംഭവം വിവാദമായതോടെ സ്പെഷല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട്...
കാസര്‍കോട്: ഒരിടവേളയ്ക്കുശേഷം കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സമ്പര്‍ക്കത്തിലൂടെയടക്കം പത്തുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 14 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മേയ് 11ന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയില്‍ നിന്നു 4 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മേയ് 4ന് മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹത്തെ...
ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സാധാരണനിലയിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്. റോഡ്, വ്യോമ പൊതു ഗതാഗതം ഉള്‍പ്പെടെ പരമാവധി എന്തൊക്കെ അനുവദിക്കാമോ അവയെല്ലാം ആദ്യ മേഖലകളില്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്...