Tag: #health

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക

കൊച്ചി : മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരുടെ തിരക്ക് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഫലപ്രദമായി നിയന്ത്രിക്കാനാകാത്തത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക. എങ്ങനെയെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയോടെയാണ് ഏറെ ത്യാഗം സഹിച്ച് കുട്ടികളും രോഗികളും പ്രായമായവരുമായി നൂറുകണക്കിനാളുകള്‍ ചെക്‌പോസ്റ്റുകളില്‍ എത്തുന്നത് എന്ന മാനുഷികവശം സ്ഥിതി സങ്കീര്‍ണമാക്കുന്നു. രോഗികള്‍, അവരുമായി...

എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്. മെയ് എട്ടിന് രോഗബാധ സ്ഥിരീകരിച്ച് ചെന്നൈയില്‍ നിന്നും ചികിത്സയ്ക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നു പേരെയും...

കൊറോണ ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു ; യുഎഇില്‍ മരിച്ച മലയാളികളുടെ എണ്ണം 43 ആയി

ദുബായ് : കോവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ എടച്ചേരി സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇതോടെ...

‘ കായങ്ങള് നൂറ് ‘ പിന്നണി ഗായകര്‍ക്കൊപ്പം സുരേഷ് ഗോപിയും

മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ ഒന്നിച്ച വിഡിയോ ഗാനമാണ് കായങ്ങള്‍ നൂറ്. മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തമിഴ് പാട്ടാണ് കായങ്ങള്‍ നൂറ്. വിഷ്ണുരാജാണ് കായങ്ങള്‍ നൂറിന്റെ വരികള്‍ എഴുതിയതും ആശയത്തിന് രൂപം നല്‍കിയതും. ലാല്‍കൃഷ്ണന്‍ എസ് അച്യുതനാണ് വീഡിയോ എഡിറ്റ്...

ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി.

തിരുവനന്തപുരം: ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി. പോലീസിനായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍സായി മാറിയത്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനിയുടെ ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി...

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി ചുരുങ്ങി

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കുറച്ചു. ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ട്...

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിടത്തേയും പാസ് വേണം. അതിര്‍ത്തിയില്‍ വരുന്നവര്‍ക്കു സ്വീകരണം പാടില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാത്ത ആരും ഇവിടെയുണ്ടാകാന്‍ പാടില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനിനു വീണ്ടും ശ്രമം...

41 ദിവസമായിട്ടും കൊറോണ മുക്തി നേടാനാവാതെ പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: കൊറോണ രോഗമുക്തി നേടാതെ യുവാവ് 41 ദിവസമായി ആശുപത്രിയില്‍. ദുബായില്‍നിന്നെത്തിയ യുവാവിന്റെ സാംപിള്‍ 22 തവണ പരിശോധിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയില്ല. യുവാവിനു രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 25നാണ്. ജില്ലയില്‍ രോഗം ഭേദമാകാനുള്ളത് ഈ വ്യക്തിക്ക് മാത്രമാണ്. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും...
Advertismentspot_img

Most Popular

G-8R01BE49R7