രാജ്യത്ത് ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് എയർപോർട്ട് അതോറിറ്റി. ഈ മാസം 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് നീക്കം
യാത്രക്കാർ രണ്ട് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം
വിമാനത്താവളങ്ങളിൽ എത്തും മുമ്പ് സ്‌ക്രീനിംഗ് ഉണ്ടാകും
ആരോഗ്യ സേതു ആപ്പ് നിർബന്ധം
14...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റീനിലും 533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 155 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങന
തിരുവനന്തപുരം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5070 പേരാണ്. 5023 പേർ വീടുകളിലും...
തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് 149 പേർ എത്തി. 71 പുരുഷന്മാരും 78 സ്ത്രീകളുമാണ് എത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് 138 പേരും മഹാരാഷ്ട്രയില്‍ നിന്ന് നാലു പേരും കര്‍ണാടകയില്‍ നിന്ന് ആറ് പേരും ബിഹാറില്‍ നിന്ന് ഒരാളുമാണ് ഇഞ്ചിവിള ചെക്ക്പോസ്റ്റിലൂടെ എത്തിയത്.
ഇന്നലെ...
ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു വ്യക്തമാക്കുന്നു.
രോഗികളുടെ എണ്ണം 1 ലക്ഷം കടന്നപ്പോള്‍ 6000 പേര്‍ക്കാണു തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായം വേണ്ടിവന്നത്. ആകെ രോഗികളില്‍ 2.94% പേര്‍ക്കു ശ്വസന...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,611 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 140 മരണങ്ങളും. രാജ്യത്താകെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1,06,750 ആയി. ആകെ മരണസംഖ്യ 3,303 ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗം ബാധിച്ചവരില്‍...
തിരുവനന്തപുരം: പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കാനാണ് പദ്ധതി. ആദ്യ മൂന്നുമാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള, ജോലി...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നു വീതം എന്നിങ്ങനെയാണ് രോഗ ബാധിതര്‍. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്.
വിദേശത്തുനിന്ന് എത്തിയ...
ലണ്ടന്‍: ഒരാള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു മണത്തു കണ്ടുപിടിക്കാന്‍ നായ്ക്കള്‍ക്കു കഴിയുമോ?. ഇതു കണ്ടെത്താനുളള ശ്രമത്തിലാണു ബ്രിട്ടിഷ് ഗവേഷകര്‍. അതിവേഗത്തില്‍, സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്ക്കളെ ഉപയോഗിക്കാനാവുമോ എന്നാണു പരീക്ഷണം നടക്കുന്നത്. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനായി ആറു ലക്ഷം ഡോളറാണു ശനിയാഴ്ച ധനസഹായം...