ഇന്ന് യുവതലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടിയും കുടവയറും. തടികുറയ്ക്കാന്‍ പലതരം ഡയറ്റും പരീക്ഷിച്ചിരിക്കുന്നവരാവും മിക്കവരും. എന്നാല്‍ തടികുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം എന്ന് എത്രപേര്‍ക്ക് അറിയാം. കറികളില്‍ ജീരകം ചേര്‍ക്കുന്നത് പതിവാണ്. കറികളില്‍ ജീരകം ഉപയോഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ഗുണങ്ങളെ പറ്റി പലര്‍ക്കും അറിയില്ല....
പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പെണ്‍കുട്ടികള്‍ക്കു ജന്‍മം നല്‍കുന്ന സ്ത്രീകളേക്കാള്‍ കൂടുതലാണെന്നു തെളിയിക്കുന്ന പുതിയ പഠനം പുറത്ത്
കെന്റ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന...
ചെറും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അധികം കുറുക്കു വഴികള്‍ തേടി ബുദ്ധിമുട്ടണ്ട. ചെറുപ്പം നിലനിര്‍ത്താന്‍ എളുപ്പ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി...
ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍...
യൂറിന്‍തെറാപ്പി, സ്വന്തം മൂത്രം ഉപയോഗിച്ചുള്ള ചികിസ്ത നമ്മള്‍ കേട്ടുകേള്‍വി ഇല്ലത്തതാണ്. രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യൂറിന്‍തെറാപ്പി ഇന്ത്യയില്‍ അത്ര പ്രചാരത്തില്‍ ഇല്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ചികിത്സ പിന്തുടരുന്ന നിരവധിപേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചികിത്സ രീതി...
ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.
'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...
പപ്പായ നിശാരക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ എന്നു തന്നെ പറയാം. പപ്പായയുടെ ഗുണങ്ങളെ കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് ഒരു സത്യം. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍...
കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിശോധനയേത്തുടര്‍ന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ്...