Tag: health

കലക്റ്റര്‍ ബ്രോയ്ക്ക് അപൂര്‍വ രോഗം; കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍

കൊച്ചി: 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ കലക്റ്റര്‍ ബ്രോ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയില്‍ ആണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്...

ലോകത്തെ മറ്റൊരു രാജ്യത്തിലും ഇത്തരമൊരു പദ്ധതിയില്ലെന്ന് മോദി; ആയുഷ്മാന്‍ ഭാരതിന് തുടക്കം

ന്യൂഡല്‍ഹി: 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി 'ആയുഷ്മാന്‍ ഭാരതിനു' തുടക്കം. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു മികച്ച ചികിത്സ നല്‍കുന്നതില്‍ വലിയ ചവിട്ടുപടിയാണിതെന്നു ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ലോകത്തെ മറ്റൊരു രാജ്യത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്രവലിയ...

അമിതഭാരം മൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍ …? സമയം ഒന്നു മാറ്റി നോക്കു കാണാം വ്യത്യാസം

യുവതലമുറയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അമിതഭാരം. ശരീരഭാരം മൂലം വിഷമിക്കുന്നവരാണെ നിങ്ങള്‍ എന്നാല്‍ ഇനി വിഷമിക്കണ്ട. അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അല്‍പം ഒന്നു മാറ്റിയാല്‍ മതിയെന്ന് പുതിയ പഠനം. സറെ സര്‍വകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു...

കേരളത്തിന് അഭിമാന നിമിഷം; ചാലക്കുടിയും നൂല്‍പ്പുഴയും രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍

കൊച്ചി: കേരളത്തിന് അഭിമാനമായി സര്‍ക്കാര്‍ ആശുപത്രികള്‍. രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ രണ്ടെണ്ണം കേരളത്തിലേതാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയെയും വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും ആണ് രാജ്യത്തെ മികച്ച ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടത്.. നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പ്രകാരം നടന്ന പരിശോധനയില്‍...

കസ്‌കസ് ചില്ലറക്കാരനല്ല; അറിയാം…ഗുണങ്ങള്‍

സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്പോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ് . കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. Papavar...

സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു; ഇന്ന് മരിച്ചത് അഞ്ചുപേര്‍; നാല് ദിവസംകൊണ്ട് 35 മരണം

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എലിപ്പനി പടരുന്നു. ഇന്ന് മാത്രം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ച് പേര്‍ കൂടി മരിച്ചു. നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 35 ആയി. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍(54), വടകര സ്വദേശിനി നാരായണി(80),...

നോട്ട് ഉപയോഗിച്ചാല്‍ രോഗം പകരുമോ..? അന്വേഷണം ആവശ്യപ്പെട്ട് കത്ത്

ന്യുഡല്‍ഹി : ഇന്ത്യന്‍ കറന്‍സി നോട്ടുകളിലൂടെ രോഗങ്ങള്‍ പകരുമെന്ന പഠനങ്ങള്‍ ഇത്തവണ പുതിയ തലത്തിലേക്ക്. രോഗം പകരുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ കറന്‍സി നോട്ടുകള്‍...

സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം 24 ആയി, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി:സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് എലിപ്പലിയാണ്. സംസ്ഥാനത്തിതുവരെ ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുണ്ട്. രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ...
Advertismentspot_img

Most Popular

G-8R01BE49R7