ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാര പരിശോധനയും ലഭ്യമാകും. ആരോഗ്യം...
40 വയസ്സ് കഴിഞ്ഞാല്‍ പലര്‍ക്കും വായിക്കാനായി റീഡിങ് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്.. ഇതിന് കാരണമാകുന്നത് പലപ്പോഴും പ്രസ് ബയോപിയ മൂലമാണ്. ലോകത്ത് 109 മുതല്‍ 118 കോടി പേരെ പ്രസ് ബയോപിയ ബാധിക്കുന്നതായാണ് കണക്കാക്കുന്നത്. അടുത്തുള്ള വസ്‌തുക്കളെ കാണാനുള്ള കണ്ണിന്റെ ശേഷി ക്രമേണ നഷ്ടമാകുന്ന...
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ് ഉണ്ടായെന്ന് ആരോപണം. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അസഹനീയമായ വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം...
കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി, ഞായറാഴ്ച ഉച്ചയോടെ...
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ യാതൊരു വിധ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന ക്രീം എക്സ് എമിറേറ്റ്സിനെ കുറിച്ച് നിങ്ങളും അറിയണം.
വീഡിയോ കാണുക
അരളി ചെടിയുടെ നീര് കഴിച്ചത് കാരണമാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് കേട്ടപ്പോൾ ഏവർക്കും ഞെട്ടലുണ്ടാക്കി. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ കാര്യമല്ല. ഇലയും പൂവും തണ്ടും വേരുമടക്കം വിഷമയമാണ് അരളി എന്നത് പണ്ടുമുതലേ പലർക്കും അറിയുന്നതാണ്. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി...