മലപ്പുറം : മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോള്‍....
ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി മുറച്ചു നല്‍കുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫേയ്സ് ബുക്ക് പേജിലാണ് ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവേല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ്...
കൊച്ചി: കാന്‍സര്‍ ദിനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി മുടി മുറിച്ച് നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന് മുന്‍പും നിരവധി പ്രമുഖരും മറ്റും ഇങ്ങനെ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു നല്‍കുന്നത് റിപ്പോര്‍ട്ടായിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തി പലരും രംഗത്തെത്താറുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന...
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ശ്രീനിവാസനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ...
കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഭാര്യ സീനയുടെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ രംഗത്ത് വന്നു. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്ന് ബ്രിട്ടോയെ പരിശോധിച്ച തൃശ്ശൂര്‍ ദയ ആശുപത്രിയിലെ ഡോ. അബ്ദുള്‍ അസീസ് പറഞ്ഞു. ആശുപത്രിയില്‍...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. എത്രയും...