Tag: health

കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ആ ഹിറോ…ഇതാണ്

തിരുവനന്തപുരം: കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ഹിറോ...ഇതാണ്. റാന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ചോദ്യം ചോദിച്ചയാള്‍ ഒരു ഡോക്ടറാണ് പേര് ശംഭു. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു...

കൊറോണ: ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലവും നെഗറ്റീവ്; പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല, വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ തുടരുന്നതിനിടയില്‍ ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലം പുറത്തുവന്നു. ഇത് എല്ലാം നെഗറ്റീവാണ്. അതേസമയം15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനാഫലങ്ങളും ഇന്ന് പുറത്തുവരും. പത്തനംതിട്ട ജില്ലയിലെ...

കൊറോണ; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ്.. ഞങ്ങളും നാട്ടുകാരാണ്

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ് എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്‌പോര്‍ട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. റോം...

കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; പ്രായമായവരെക്കാള്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണനകൊടുക്കുന്നതായി റിപ്പോര്‍ട്ട്

റോം: കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തുന്ന തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി ഇറ്റാലിയന്‍ മെഡിക്കല്‍ രംഗം. പൊളിറ്റികോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലിയില്‍ കൊറോണ ചികിത്സയ്ക്ക് പ്രായമായവരെക്കാള്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണനകൊടുക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് യുദ്ധ സമയത്തുപോലെയാണ് ഡോക്ടര്‍മാര്‍...

കൊറോണ: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി

കൊച്ചി : എറണാകുളത്ത് 10 പേര്‍ക്ക് കൊറോണ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇറ്റലിയില്‍ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 42 പേരില്‍ 10 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷന്‍...

കൊറോണ; വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവിന്റെ നാടുചുറ്റല്‍: അധികൃതരെ അറിയിച്ചയാള്‍ക്കു മര്‍ദനം

കോഴഞ്ചേരി: കോവിഡ്19 വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവിന്റെ സഞ്ചാരം അധികൃതരെ അറിയിച്ചയാള്‍ക്കു മര്‍ദനം. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം. സ്വീഡനില്‍നിന്നെത്തിയ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു നാടുനീളെ കറങ്ങിയത്. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ, വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വഴി വിവരം ആരോഗ്യ...

കോവിഡ് 19: പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ മുങ്ങി

പാലാ: കോവിഡ് 19 രോഗലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ ചികിമുങ്ങി. സൗദിയില്‍നിന്നെത്തിയ കുമളി സ്വദേശിയാണു സ്ഥലംവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കമുള്ള രോഗങ്ങളോടെ ചികിത്സ തേടിയെത്തിയത്. കോവിഡ് രോഗലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ...

രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും, കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്

കൊച്ചി: പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് കോവിഡ്19 രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍...
Advertismentspot_img

Most Popular