ജനിക്കാന്‍ പോകുന്ന കുഞ്ഞ് ബുദ്ധിമാന്മാരും മിടുക്കരും ആകണം എന്നാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും ഒരേപോലെ മിടുക്കരാകണം എന്നില്ല എന്നതാണ് സത്യം. കുഞ്ഞിന് ബുദ്ധികുറയാന്‍ കാരണാകുന്നത് സ്വന്തം അമ്മതന്നെയാണെങ്കിലോ? അതെ അറിയാതെയെങ്കിലും കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണമാകുന്നത് സ്വന്തം അമ്മ ആവാം എന്നാണ്...
പൊതുവേ കാപ്പിയും ചായയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇനി കാപ്പിപ്രേമികള്‍ക്ക് സന്തോഷിക്കാം. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി...
മാനന്തവാടി' 15 ദിവസമായി മൂക്കില്‍ നിന്നുള്ള തുടര്‍ച്ചയായ രക്തസ്രാവം. ഓടുവില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 17കാരന്റെ മൂക്കില്‍നിന്ന് അട്ടയെ പുറത്തെടുത്തു. മൂക്കില്‍നിന്ന് നിരന്തരം ചോര വന്നതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. 15 ദിവസമായി മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമായി പല...
ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മികതകളെയും കുറിച്ച് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ ആണ് രംഗത്തെത്തിയത്. ഇക്കാര്യം...
ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്നും സ്ത്രീകള്‍ കരയാറുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള സെക്‌സിനിടയിലും സ്ത്രീകള്‍ കരഞ്ഞാല്‍ നിങ്ങളെ അത് മാനസികമായി തളര്‍ത്തും. സ്വാഭാവികമായും നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കും. എന്നാല്‍ ഇനി അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവള്‍...
കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മദ്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാന്‍ കുറച്ചു സമയമെടുക്കും. അമിതമായ മദ്യപാനം...
ആലപ്പുഴ: ഓച്ചിറയില്‍ വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ വൃക്കാരോഗിയായി എത്തിയ യുവാവിന് ദാരുണ അന്ത്യം. വിനീത് എന്ന യുവാവിനെ വൃക്ക മാറ്റിവെക്കാതെ തന്നെ രോഗം പൂര്‍ണമായി മാറ്റാമെന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.
മരിച്ച് മണിക്കുറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്താരെയും അറിയിച്ചില്ല. ബന്ധുക്കളോടും വിവരം മറച്ചുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ...