Tag: Gold smuggling

സന്ദീപിന്റെ പുതിയ ഷോറൂം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്നത് മന്ത്രി

നെടുമങ്ങാട്: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിന്റെ കൂട്ടാളി നെടുമങ്ങാട് സ്വദേശി സന്ദീപ് അടുത്തയാഴ്ച റാന്നിയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ഒളിവില്‍പോകേണ്ടി വന്നത്. ആ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നതും ഒരു മന്ത്രിയെയായിരുന്നു. നെടുമങ്ങാട്ടെ ഷോറും കൂടാതെ കേരളത്തില്‍ 11 ഷോറൂമുകള്‍ സന്ദീപിനുണ്ട്. നെടുമങ്ങാട്ടെ കടയ്ക്ക് ലൈസന്‍സില്ലെന്നും...

അന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നടത്തിയ പ്രസംഗം ഇന്ന് പിണറായി വിജയനെ തിരിഞ്ഞു കൊത്തുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയോടു പൊതുവേദിയില്‍ സരിത എസ്.നായര്‍ സംസാരിക്കുന്നതിനെ സോളര്‍ കേസിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമായി ചിത്രീകരിച്ചുള്ള പിണറായി വിജയന്റെ പഴയ പ്രസംഗം ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു. പൊതുവേദിയില്‍ മുന്നില്‍നിന്നാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കാറുള്ളതെന്നും സരിത പിന്നിലൂടെ വന്നു സംസാരിച്ചത് ഇവര്‍...

സ്വപ്‌ന എല്ലാവര്‍ക്കും ഭീക്ഷണി, ബ്രൈറ്റ് സുരേഷ്, `സൗമ്യ, സന്ദീപിന്റെ അമ്മ എന്നിവരുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ!

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ്. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. 'ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും...

സ്വര്‍ണക്കടത്ത് പ്രതികളെ പൂട്ടാന്‍ അമിത് ഷാ… കളി ഇനി വേറെ ലെവല്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും പരിശോധിച്ചു. രാജ്യാന്തര ബന്ധങ്ങള്‍, ഉന്നത ഇടപെടലുകള്‍...

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറില്ലെന്ന് കസ്റ്റംസ് സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു...

സ്വപ്‌നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും ഒരു റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനുമായും ബന്ധം; ഒളിവില്‍ പോകാന്‍ ഉപദേശിച്ചത് പൊലീസ്‌

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഒളിവില്‍ പോയ സ്വപ്‌ന സുരേഷിന് 2 ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു. കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസമായിട്ടും കസ്റ്റംസിനു പൊലീസ് നല്‍കിയില്ല. പ്രതി സരിത് കാര്‍ഗോ കോംപ്ലക്‌സിലെത്താന്‍ ഉപയോഗിച്ച...

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്… ? വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നീക്കം

സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളയുകയായിരുന്നു. ഇതിനിടെ, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ...

കസ്റ്റംസിനെ ആദ്യം വിളിച്ചത് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവ്; പണി തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്നയെ രക്ഷിച്ചതും ഇയാള്‍; സംഭവത്തിന് ശേഷം ഇയാളുടെ കാര്‍ കാണാനില്ല…

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കു'മെന്നു ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ട്രേഡ് യൂണിയന്‍ നേതാവാണ്. സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും...
Advertismentspot_img

Most Popular

G-8R01BE49R7