Tag: Gold smuggling

മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണം’; സ്വപ്ന

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽക്കൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന്...

നിസ്സഹകരണം തുടര്‍ന്ന് ശിവശങ്കര്‍; ‘ലോക്കറില്‍’ മൊഴി ആവര്‍ത്തിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്ന ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന മൊഴി വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇരുവരേയും ഒപ്പമിരുത്തി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു....

സ്വര്‍ണ്ണക്കടത്ത് : മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍, 1.36 കോടി രൂപ വിലവരുന്ന സ്വര്‍്ണ്ണം പിടിച്ചെടുത്തു

മലപ്പുറം: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്‌റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 3.06 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 1.36 കോടി രൂപ വിലവരുമെന്ന്...

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് മൂന്ന് മണിവരെ കാത്തിരിക്കുന്നതെന്തിന്..?

മുഖ്യമന്ത്രിക്കെതിരെ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ തന്നെ ഷാജ് കിരൺ സ്വാധീനിച്ചതിന്റെ തെളിവുകൾ പാലക്കാട് നിന്ന് തന്നെ പുറത്ത് വിടുമെന്ന് ഉറപ്പിച്ച് സ്വപ്ന സുരേഷ്. ഞാനിവിടെയുണ്ടല്ലോ എല്ലാ കാര്യങ്ങളും മൂന്ന് മണിക്ക് നിങ്ങൾക്ക് കേൾക്കാമെന്ന് സ്വപ്ന സുരേഷ്. സാവകാശത്തോടെ ഇരിക്കൂ എല്ലാം വ്യക്തതയോടെ അറിയിക്കാമെന്നും...

സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കൊണ്ടുപോയത് പാലക്കാട് വിജിലൻസ് സംഘം. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് വിജിലൻസ് കൊണ്ടുപോയത് . ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലൻസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചു.സരിത്തിനെതിരെ യാതൊരു കേസുകളും നിലവിലില്ല. കൊണ്ടുപോകേണ്ടത്...

ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം: സ്വപ്നയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി മുഖ്യമന്ത്രി

സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി മുഖ്യമന്ത്രി. ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും പിണറായി വിജയൻ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന: ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില...

അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്ന് സ്വപ്ന; ഒളിച്ചോടില്ല, എല്ലാചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്

കൊച്ചി: എല്ലാചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോളാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്‌ന വ്യക്തമാക്കി. നിലവില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും അവര്‍...

സ്വർണക്കടത്ത്: കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും; ആരെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എന്ന നിലയില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ക്രിമിനല്‍...
Advertismentspot_img

Most Popular

G-8R01BE49R7