ദുബായ് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇയാളെ നാടുകടത്തലിന് യുഎഇ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവരം...
സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു.
മൂന്ന് പ്രധാന കാരണങ്ങളാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. സ്‌പെയിസ് പാര്‍ക്കിലെ സ്വപ്‌നാ സുരേഷിന്റെ...
യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ ഗണ്‍മാനെ കാണാനില്ല. എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. ജയ്‌ഘോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവനന്തപുരം തുമ്പ പോലീസ് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ ജയഘോഷിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.
ജയഘോഷ്...
കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന് കുരുക്ക് മുറുകുന്നു. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കുകയും പിന്നാലെ യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ഉടൻതന്നെ ഇന്ത്യയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം...
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി....
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ്...
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഭരണതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും അഴിച്ചുപണിയ്ക്കു സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രളയം, കോവിഡ് പ്രതിരോധങ്ങളിൽ ഇടതു മന്ത്രിസഭ ആർജിച്ച സൽപ്പേരിനു കളങ്കമുണ്ടാകരുതെന്ന സന്ദേശം സിപിഎം നേതൃത്വം മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടെ പഴ്സനൽ...