ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന് സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നൽകാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഉടൻ അപേക്ഷ നൽകും.
കേസിലെ മുഖ്യപ്രതികളായ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജി...
തിരുവനന്തപുരം വിമാനത്താവളത്തിലെ ചില പൊലീസുദ്യോഗസ്ഥര്‍ക്ക് സമൂഹത്തിലെ ഉന്നതങ്ങളിലുള്ള സ്വാധീനത്തിലേയ്ക്കും അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന വിവാദ പോലീസുകാരന് രണ്ട് ഡി.ജി.പിയുടെ പവര്‍ ആണ്.
അസാധാരണ ബന്ധമാണ് ഇവര്‍ക്ക് ചില ഉന്നത വ്യക്തികളുമായുള്ളത്. എന്ത് ആവശ്യമുണ്ടെങ്കിലും ഇവര്‍ക്കുവേണ്ടി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ ഓടിയെത്തും, രാഷ്ട്രീയ...
തിരുവനന്തപുരം: സ്വപ്‌ന സുരേഷില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടിച്ചെടുത്ത ഡി.വി.ആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) നിര്‍ണായക തെളിവാകുമോ? പ്രതികള്‍ തമ്മിലുളള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
ശിവശങ്കറിനെ കെണിയില്‍ വീഴ്ത്താന്‍ ഡി.വി.ആറിലെ ഏതെങ്കിലും ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മായ്ച്ചുകളഞ്ഞവ...
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കു വന്‍ സാമ്പത്തിക നിക്ഷേപവും രഹസ്യ ബാങ്ക് ലോക്കറുകളുമുണ്ടെന്നും അവ കണ്ടെത്തി പരിശോധന തുടങ്ങിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ...
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുള്ളതായി എന്‍ഐഎ അന്വേഷണ സംഘം. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു കിട്ടിയ കൂടുതല്‍ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വര്‍ണവും മറ്റും നിക്ഷേപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു...