തിരുവനന്തപുരം: മൂന്നു ദിവസം കൊണ്ട് തലസ്ഥാനത്ത് എൻഐഎ സംഘം ചോദ്യം ചെയ്തത് അറുപതിലധികം പേരെ. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണു സംഘം ഇന്നലെ തലസ്ഥാനം വിട്ടത്.
നേരത്തേ സെക്രട്ടേറിയറ്റിലെ ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നു ചീഫ്...
കോവിഡ് 19 പശ്ചാത്തലത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി ജൂൺ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വർണം...
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി വി മേധാവി അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് സംഘത്തിലെ അസി. കമീഷണറെ നീക്കി. കേസില്‍ ഇതുവരെ നടന്ന റെയ്ഡുകള്‍ക്കു നേതൃത്വം നല്‍കിയ പ്രിവന്റീവ് വിഭാഗത്തിലെ അസി. കമീഷണര്‍ എന്‍ എസ് ദേവിനെയാണ് നീക്കിയത്. കസ്റ്റംസ് ലീഗല്‍ സെല്ലിലേക്ക്...
സ്വപ്ന സുരേഷ് നൽകിയ മൊഴി കസ്റ്റംസിൽ നിന്ന് ചോർന്നതിനെപ്പറ്റി കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ...
ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന്...
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ ബി.ജെ.പി. ചാനലിന്റെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍നമ്പ്യാരുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ സംശയം ശക്തിപ്പെടുത്തുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.
അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. നയതന്ത്ര ബാഗേജല്ലെന്നു...