Tag: flood

ഇത്തവണ സാലറി ചലഞ്ച് ഇല്ല; പ്രളയബാധിതര്‍ക്ക് ധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നല്‍കുക. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ...

കനത്ത മഴയും മണ്ണിടിച്ചിലും; മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ...

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. നേതാവ് പണം പിരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നിര്‍ബന്ധിത പണപ്പിരിവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിവ് നടത്തുന്നതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ക്യാമ്പിലെ...

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; അടിയന്തര സഹായമായി 10,000 രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തര ധനസഹായം നല്‍കാനും...

മഴയുടെ ശക്തി കുറഞ്ഞു; റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; മരണം 76 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്...

കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയില്ല; 12 ട്രെയിനുകള്‍ റദ്ദാക്കി

ഷൊറണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള റെയില്‍ പാതയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പൂര്‍ണമായും താറുമാറായി ഇരിക്കുകയാണ്.. തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച...

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. അബുദാബി -കൊച്ചി ഇന്‍ഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 12.32നും ഇറങ്ങി. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരമം ഇട്ടു കൊണ്ടാണ് അബുദാബി -കൊച്ചി ഇന്‍ഡിഗോ...

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; കര്‍ശന ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഞായറാഴ്ചയും തിങ്കളാഴ്ചയും പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മേല്‍പ്പറഞ്ഞ കാലയളവില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ...
Advertismentspot_img

Most Popular