Tag: flight

മുംബൈയില്‍ കനത്ത മഴ; 19 മരണം; റോഡ്, റെയില്‍, വ്യോമഗതാഗതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്‍ റോഡ്, റെയില്‍, വ്യോമഗതാഗതം...

കൊച്ചി എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവംബറില്‍ തുടങ്ങും. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക്...

ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദും

സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് വിമാനക്കമ്പനി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാനക്കമ്പനിയാണ് ഇത്തിഹാദ്. ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തിഹാദും അപേക്ഷ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ജെറ്റ് എയര്‍വേയ്സിന്റെ...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത തുറന്നുകൊടുത്തേക്കും…

ലാഹോര്‍: ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍...

കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനം റദ്ദാക്കി; എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബഹളം

കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏര്‍പ്പാടാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും...

മോസ്‌കോയില്‍ വിമാനാപകടത്തില്‍ 41 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വിമാനാപകടത്തില്‍ 41 മരണം. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന്...

136 പേരുമായി വിമാനം നദിയില്‍വീണു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം...

വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്‍പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ് സ്‌പോട്ടില്‍നിന്ന് ഏകദേശം...
Advertismentspot_img

Most Popular

G-8R01BE49R7