Tag: flight

വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; വിമാനം വൈകിയാല്‍ പണം തിരിച്ചു നല്‍കണം; പുതിയ നിര്‍ദേശങ്ങളുമായി വിമാനയാത്രാ നയം

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ വരുന്നു. വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചും കരട് വിമാനയാത്രാ നയം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്...

വിമാനത്തില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത 58കാരനായ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍വച്ച് സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരനെ സഹയാത്രികയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. ഇസ്താന്‍ബൂളില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. തുടര്‍ന്ന് സ്ത്രീ ഡല്‍ഹി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് വിമാനം ഡല്‍ഹി ഇന്ദിരാ...

വിമാന യാത്രയ്ക്കിടെ ഇനി ഇന്റര്‍നെറ്റും ; ചാര്‍ജ് തീരുമാനിക്കുക വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അനുമതി നല്‍കി. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെലികോം മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചത്. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന്...

കൊതുകടിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു!!!

ന്യൂഡല്‍ഹി: കൊതുകുകടിയെ കുറിച്ച് പരാതി പറഞ്ഞ യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ലക്നൗവില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പായിരുന്നു സംഭവം. ഹൈജാക്ക് എന്ന് പറഞ്ഞതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം. റായി ജീവനക്കാരോട് മോശമായി...

മുണ്ട് ജനങ്ങള്‍ മുറുക്കിയുടുത്താല്‍ മതി..! ഞങ്ങള്‍ക്ക് അത് ബാധകമല്ല; എംഎല്‍എമാര്‍ക്ക് കേരളത്തിനകത്തും ഇനി വിമാനയാത്ര…….!

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് ഇനി കേരളത്തിനകത്തും വിമാനയാത്ര നടത്താം. പ്രതിവര്‍ഷം പരമാവധി അമ്പതിനായിരം രൂപയുടെ വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് പുതിയ ബില്ല് അവതരിപ്പിച്ചു. നിയമസഭാസമിതി യോഗങ്ങളില്‍ പങ്കെടുക്കാനാണ് വിമാനയാത്ര അനുവദിച്ചിട്ടുള്ളത്. ജനങ്ങള്‍ ചെലവുചുരുക്കാനും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രിയുടെ ആഹ്വാനം ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കേയാണ് നിയമസഭാസമാജികരുടെ നിലവിലെ...

വീണ്ടും വിമാന ദുരന്തം; തീപിടിച്ച യാത്രാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണ് സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍...

വിമാനത്തില്‍ യുവാവ് പരസ്യമായി പോണ്‍ വീഡിയോ കണ്ടു; വസ്ത്രമഴിച്ചു, എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിക്കാന്‍ ശ്രമം

ക്വാലാലംപൂര്‍: വിമാന യാത്രയ്ക്കിടെ ഇരുപതുകാരനായ യുവാവ് വസ്ത്രമുരിഞ്ഞു. കൂടാതെ തന്റെ ലാപ്‌ടോപ്പില്‍ പരസ്യമായി പോണ്‍ വീഡിയോ കാണുകയും ചെയ്തു. മാത്രമല്ല, വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെയും ഇയാള്‍ തിരിഞ്ഞു. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്ന് വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ അതിക്രമം. ബംഗ്ലാദേശ് പൗരനാണ് ഇയാള്‍. ഒരു...

ആര്‍ത്തവ വേദന അനുഭവപ്പെട്ടതിന് യുവതിയെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

ബെര്‍മിംഗ്ഹാം: ആര്‍ത്തവ വേദന അനുഭവപ്പെട്ട യുവതിയെ സുഹൃത്തിനൊപ്പം വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത് വിവാദമായി. ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ ശനിയാഴ്ചയാണ് സംഭവം. 24കാരിയായ ബെത്ത് ഇവാനെയും സുഹൃത്ത് 26കാരനായ ജോഷ്വാ മോറനെയുമാണ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇറക്കി വിട്ടത്. ആര്‍ത്തവ വേദനയെ കുറിച്ച് സുഹൃത്തിനോട് സംസാരിക്കുന്നത് കേട്ട...
Advertismentspot_img

Most Popular

G-8R01BE49R7