ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...
ചെങ്ങന്നൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം അയയുന്നു. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഐ. ചെങ്ങന്നൂരില്‍ ജയിക്കാന്‍ എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വോട്ടും സ്വീകരിക്കണമെന്ന...
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 223 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഒറ്റ ഘട്ടമായി പോളിങ് ബൂത്തിലേക്ക് എത്തും. 2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിയമരുകയാണ്. വിജയം മാത്രം മുന്നില്‍ കണ്ട് തീവ്ര പ്രചരണത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ ബി എസ് യെദ്യൂരപ്പയുടെ ഒരു പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്നാണ് യെദ്യൂരപ്പ ആഹ്വാനം...
ബംഗളൂരു: അഞ്ചു വര്‍ഷത്തിനകം കര്‍ണാടകയില്‍ ഒരുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ണാടക ജനതയുടെ 'മന്‍ കീ ബാത്ത്' ആണു പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ!ഞ്ഞു. സംസ്ഥാനത്തിനു മൊത്തമായും...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നാമനിര്‍ദേശക പത്രിക നല്‍കാനുള്ള അവാസന തീയതി മെയ് പത്തും പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് പതിനാലുമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറക്കും....
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സി–ഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സി–ഫോര്‍ പുറത്തുവിട്ട സര്‍വേഫലം, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം...
ബംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും വീരസൈവ മഹാസഭ അധ്യക്ഷനുമായ ഷംനൂര്‍ ശിവശങ്കരപ്പ. സര്‍ക്കാര്‍ തീരുമാനത്തില്‍ തനിക്ക് നിരാശയില്ലെന്നു പറഞ്ഞ ശിവശങ്കരപ്പ താന്‍ ബിജെപിയില്‍...