തുടക്കം മുതൽ ഉദ്യോഗം നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനു വിജയം. 18724 വോട്ടുകൾക്കാണ് ജയം. തുടക്കത്തിൽ വെല്ലുവിളികളുയർത്തിയെങ്കിലും സെക്കന്റ് ലാപ്പിലെത്തുമ്പോഴേക്കും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുൽ മാമാങ്കൂത്തിന്റെ മുന്നേറ്റം.
അതേപോലെ ചേലക്കരയിലും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് 12122 വോട്ടുകൾക്ക് വിജയിച്ചു....
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡു ചെയ്യുന്നു.
149 സീറ്റില്‍ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിന്‍ഡെ...
മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളില്‍ 165 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എന്‍ഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം...
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 85533 ആയി. ചേലക്കരയിൽ ആദ്യ ഫലസൂചന സിപിഎമ്മിന് അനുകൂലം. യുആർ പ്രദീപിന് ലീഡ് 4136, രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്. പാലക്കാട് രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1418).
LIVE UPDATES
10:00 AM
പാലക്കാട്ട്...
കൊച്ചി: ചേലക്കര, വയനാട് നിയമസഭാ മണ്ഡലങ്ങളിൽ ജനവിധി ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
വയനാട്, ചേലക്കര മണ്ഡലങ്ങളിലെ...