Tag: election

‘ദരിദ്ര മുഖ്യമന്ത്രി’ കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410!! തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ..

അഗര്‍ത്തല: നിയമസഭാ,പൊതു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ ആദ്യം പുറത്തുവരുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്നാണ് മത്സരാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളുടെ പട്ടിക. ഇത്തവണയും രാജ്യത്തെ 'ദരിദ്ര മുഖ്യമന്ത്രി' താന്‍ തന്നെയെന്നാണ് ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ പാര്‍ട്ടിയ്ക്ക് 23 സീറ്റ് ലഭിക്കുമെന്ന് അഭിപ്രായ സര്‍വ്വേ

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡി.എം.കെയ്ക്ക് 14 സീറ്റും എ.ഐ.എ.ഡി.എം.കെയ്ക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും റിപ്പബ്ലിക് ടി.വി നടത്തിയ സര്‍വേ പ്രവചിക്കുന്നു. രജനി കളത്തിലുണ്ടെങ്കില്‍ ബിജെപിയുടെ...

ആറ് മാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ്..! 2019ല്‍ ഭരണം പിടിക്കും; യുദ്ധത്തിനൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി

മനാമ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്...

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...
Advertismentspot_img

Most Popular