Tag: Election 2021

കെട്ടുപോലും പൊട്ടിക്കാതെ വീണയുടെ പോസ്റ്ററുകള്‍; കണ്ടെത്തിയത് ആക്രിക്കടയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഉപേക്ഷിച്ച നിലയില്‍. കോണ്‍ഗ്രസ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ഒട്ടിച്ചില്ലെന്നതിന്റെ തെളിവു പുറത്ത് വരുന്നത്. പൊട്ടിക്കാത്ത, മികച്ച നിലയിലുള്ള അമ്പത് കിലോ പോസ്റ്ററുകളാണ് തിരുവനന്തപുരം നന്ദന്‍കോട്ടെ ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചത്....

റജിസ്റ്ററും മെഷീനിലെ വേ‍ാട്ടും ഒത്തുനേ‍ാക്കി; ആകെ വോട്ടിനെക്കാൾ 50 വോട്ട് കൂടുതൽ!

പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 69–ാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തിയ വേ‍ാട്ടിനെക്കാൾ 50 വേ‍ാട്ടു കൂടുതൽ മെഷീനിൽ കണ്ടെത്തി. മേ‍ാക്പേ‍ാളിങ്ങിലെ വേ‍ാട്ട് നീക്കം ചെയ്യാതെ വേ‍ാട്ടിങ് ആരംഭിച്ചതാണ് ഇതിനു കാരണം. പുലർച്ചെ നടത്തിയ മേ‍ാക് പേ‍ാളിങ്ങിൽ 50 വേ‍ാട്ടുകൾ രേഖപ്പെടുത്തിയിരുന്നു. പിന്നീട്...

കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍ : മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍നിന്നു ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആദ്യഘട്ട പ്രചാരണത്തില്‍ യുഡിഎഫിനു മന്ദഗതിയുണ്ടായിരുന്നു എന്നതു യാഥാര്‍ഥ്യമാണ്....

72കാരി ക്വാറന്റീന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി; പണികിട്ടിയത് 230ലേറെ വോട്ടര്‍മാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം : കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത് മൂലം 230ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥ. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124ാം നമ്പര്‍ ബൂത്തിലാണ് 72കാരി വോട്ട് ചെയ്യാന്‍...

മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ചാണ്ടി; മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കും

കോട്ടയം: മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് സാധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ട്. ഇത്തവണയും സാധിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തക എന്നത്...

നസീറിന്റെ മലക്കംമറിച്ചിൽ; തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി നിര്‍ദേശം

കണ്ണൂർ : തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു. എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും...

വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെന്‍ഷന്‍ വിതരണം; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

കായംകുളം: കായംകുളത്ത് വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെൻഷനും വിതരണം ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. വിശദീകരണം ലഭിച്ച ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വ്യക്തമാക്കി. ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം ബിഎൽഒ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പരിശോധിച്ച് നടപടി...

നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന്...
Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...