Tag: DILEEP

മകളുടെ നൂലുകെട്ട് ചടങ്ങ്: ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ദിലീപ്

കൊച്ചി: ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ദിലീപ്. ദിലീപ്കാവ്യ മാധവന്‍ ദമ്ബതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങാണ് ഇന്ന്. നൂലുകെട്ടിന് ശേഷം ശേഷം പ്രൊഫസര്‍ ഡിങ്കന്റെ സെറ്റിലേക്ക് ദിലീപ് മടങ്ങും. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍...

എന്തിന് നിങ്ങള്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്നുവെന്ന് മോഹന്‍ലാലിനോട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍… ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിനുപിന്നലെ കാരണം

എന്തിന് നിങ്ങള്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്നുവെന്ന് മോഹന്‍ലാലിനോട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ചോദിച്ചതായി വെളിപ്പെടുത്തല്‍. കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. രാജിയിലേക്ക് നയിച്ച സംഭവങ്ങളും ജഗദീഷ്...

നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് വീണ്ടും കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. വിദേശയാത്രയ്ക്ക് അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകുന്നതിനായി അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള...

മീശമാധവന്റെ പിറവിയെകുറിച്ച് ലാല്‍ ജോസ്

ആ ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ലാല്‍ ജോസ് നേരിടേണ്ടി വന്ന ഒരു പരാജയചിത്രമായിരുന്നു രണ്ടാം ഭാവം. രണ്ടാം ഭാവത്തിന്റെ പരാജയം മാനസികമായി തകര്‍ത്ത ലാല്‍ ജോസ് ഒരുപാട് വിഷമിച്ചു. അപ്പോള്‍ ദിലീപാണ് ലാല്‍...

പുറത്താക്കല്‍ ബാധിക്കില്ല; ദിലീപിന് കൈനിറയെ ചിത്രങ്ങള്‍..!!! പുതിയ ബിഗ് ബജറ്റ് ചിത്രത്തിലും നായകന്‍

ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്. വടക്കന്‍ സെല്‍ഫിയാണ്...

മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവം; ദിലീപ് രാജി വച്ച് പുറത്തുപോയതല്ല, അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും സ്വയം രാജിവച്ച് പുറത്തു വരികയായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രസ്താവന തള്ളി സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ് രംഗത്ത്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നു എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കിയത്. 'നടിയെ...

കോടതി സമക്ഷം ബാലന്‍ വക്കീല്‍;ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപും ബി ഉണ്ണിക്യഷണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട് : ഇടവേള ബാബു രാജിക്കൊരുങ്ങുന്നു

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല താന്‍ സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രാജി എന്നാണ് സൂചന. ദിലീപിന്റെ രാജികത്തിനെചൊല്ലി...
Advertismentspot_img

Most Popular

G-8R01BE49R7