Tag: DILEEP

നടി ആക്രമിക്കപ്പെട്ട കേസിലെ വാദം കേള്‍ക്കുന്നത് നാളത്തേയ്ക്ക് മാറ്റി

ന്യുഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ്...

നടിയെ ആക്രമിച്ച കേസ് ദിലീപിന് അനുകൂലമാകുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിന് അനുകൂലമാകുന്നുവെന്ന് ഫാന്‍സുകാര്‍. നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കേസില്‍ പ്രതിയായ ദിലീപിനും കൂട്ടരും ആശ്വാസത്തിലാണ്. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാര്‍ഡ് അഭിഭാഷരായ പ്രതീഷ്...

നടി ആക്രമിക്കപ്പെട്ട കേസ്: വീഡിയോ ദൃശ്യമല്ലേ, ഇതെങ്ങനെ തരാന്‍ ആണെന്ന് സുപ്രീംകോടതി; വല്ല പേപ്പറോ മറ്റോ ആണെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാന്‍ പറയാമായിരുന്നു..

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണച്ചപ്പോള്‍ കോടതി ദിലീപിന്റെ വക്കീലിനോട് ചില ചോദ്യങ്ങല്‍ ഉന്നയിച്ചു. ആ ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിലവില്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റിയിരിക്കുകയാണ്. മിനിറ്റിന്...

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി ; പോലീസിന് കനത്ത തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. നടിയെ ആക്രമിച്ച കേസിലെ പ്രധാനതെളിവായിരുന്ന മൊബൈല്‍ഫോണ്‍ നശിപ്പിച്ചതിന് പ്രതിചേര്‍ത്ത അഭിഭാഷകരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരെയാണ് ഹൈക്കോടതി കേസില്‍നിന്ന് കുറ്റവിമുക്തരാക്കിയത്. അഭിഭാഷകര്‍ ഫോണ്‍ വാങ്ങിവെച്ചതല്ലാതെ മെമ്മറി കാര്‍ഡോ...

ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. ഐടി തെളിവ് നിയമ പ്രകാരം അവകാശമുണ്ടോ എന്നും, മെമ്മറി കാര്‍ഡ് ഏത് തരത്തിലുള്ള തെളിവാണെന്നുമാണ് കോടതി പരിശോധിക്കുന്നത്. കേസ് വാദത്തിനായി ഈ മാസം 11ലേക്ക് മാറ്റി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത...

നടി ആക്രമിക്കപ്പെട്ടകേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു.നടി...

നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ . നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു....

മീ ടൂ താത്കാലിക പ്രതിഭാസം; താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍

മലയാള താര സംഘടനയായ അമ്മ അബുദാബിയില്‍ സംഘടിപ്പിക്കുന്ന 'ഒന്നാണ് നമ്മള്‍' താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനാണ് താരനിശ സംഘടിപ്പിക്കുന്നത്. വനിതാ താരങ്ങളുമായി...
Advertismentspot_img

Most Popular

G-8R01BE49R7