Tag: DILEEP

ദിലീപ് കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് : റിമി ടോമി മൊഴിയില്‍ ഉറച്ചു നിന്നാല്‍ സംഭവിക്കുന്നത്

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ഈ ഒരാഴ്ച വലിയ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മഞ്ജു വാര്യരേയും ഗീതു മോഹന്‍ദാസിനേയും ലാലിനേയും കഴിഞ്ഞ ദിവസങ്ങളില്‍ വിസ്തരിച്ചു കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടുയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍....

നടിയെ ആക്രമിച്ച കേസ്; ദിലീപിന് അനുകൂലമായി കോടതി… അതൃപ്തി അറിയിച്ച് പ്രൊസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹര്‍ജി നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ചാണു വീണ്ടും ഹര്‍ജി നല്‍കിയത്. കേന്ദ്രലാബില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നു കാണിച്ചാണ് വീണ്ടും ഹര്‍ജി നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി...

നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ്...

നടിയെ ആക്രമിച്ച കേസ് : മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായി

നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ സാക്ഷിയായ നടി മഞ്ജു വാരിയരുടെ വിസ്താരം പൂര്‍ത്തിയായി. വൈകിട്ട് 6 മണിയോടെയാണു പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായത്. മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയതോടെ ഇന്നലെ കോടതി വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ...

നടിയെ അക്രമിച്ച കേസ് ; ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയില്‍ ഇന്ന് ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കും

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതി ഇന്ന് വിസ്തരിക്കും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. ഇന്ന് ഹാജരാകാന്‍ നടന്‍ സിദ്ദീഖ്, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കും കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത...

നദിയെ ആക്രമിച്ച കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചയക്കണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ട് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി. ആക്രമണദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തനിക്കുവേണ്ടി വിദഗ്ധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു റിപ്പോര്‍ട്ടില്‍ കൃത്യമായ മറുപടിയില്ലെന്നും തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കണമെന്നും ഹര്‍ജിയിലുണ്ട്. കോടതി ഇതിന്മേല്‍ ഇന്നു വാദം കേള്‍ക്കും....

രഹസ്യ വിചാരണ തുടങ്ങി; ദിലീപും നടിയും കോടതിയില്‍

കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇതിനായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും...

ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് ആവശ്യപ്പെട്ട പ്രകാരം കേസ് വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ദിലീപിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു...
Advertismentspot_img

Most Popular

G-8R01BE49R7