ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി...
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ''പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത്...
ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരമായിരുന്നു ജയറാം. മലയാള സിനിമയിലെ ജനപ്രിയ താരമായ നിറഞ്ഞു നിന്നിരുന്ന ജയറാം സംവിധായകന്‍ കമലിന് ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അതിന് ശേഷം ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്യുകയാണ് ഉണ്ടായത്. കമലിന്റെ അസിസ്റ്റന്റായി ആയിരുന്നു ദിലീപിന്റെ തുടക്കം. ഇപ്പോള്‍ ഇതേ...
മലയാള സിനിമാ ലോകത്ത് സൂപ്പർതാരമായി തന്നെ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. കേരളത്തിലെ ഇതുപോലെതന്നെ അന്യഭാഷകളിലും വലിയ പ്രേക്ഷക സ്വീകാര്യത ഉണ്ടായിരുന്ന താരം. ആദ്യകാലങ്ങളെ അപേക്ഷിച്ച് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വളരെ കുറഞ്ഞു വന്നു.
ആ കാലഘട്ടത്തെ എനിക്ക് നടൻ...
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കൈമാറിയത്. അതേസമയം, കേസിൽ സാക്ഷി വിസ്താരം പുനഃരാരംഭിക്കാൻ
കോടതി സാധ്യത ആരാഞ്ഞു.
സുപ്രിംകോടതിയുടെ നിർദേശ പ്രകാരമാണ് നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട്...
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെതിരായ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ ഉറച്ചുനിന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നതായിരുന്നു കുഞ്ചാക്കോ ബോബന്‍ നേരത്തെ നല്‍കിയ...