ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഈ ന്യൂ ഇയര്‍ എങ്ങിനെ വ്യത്യസ്തമാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ടിവി ചാനലുകളും ആഘോഷത്തെ വരവേല്‍ക്കാന്‍ വിവിധ പരിപാടികള്‍ ഒരുക്കി കഴിഞ്ഞു. പുതുമയുള്ള പരിപാടികള്‍ അവതരിപ്പിച്ച് റേറ്റിങ് കൂട്ടാനുള്ള മത്സരത്തിലാണ് മലയാള ചാനലുകള്‍. ഇങ്ങനെ ജനങ്ങളെ...
ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. അനൂപിനൊപ്പം ദിലീപും മകള്‍ മീനാക്ഷിയും പൂജയ്ക്ക് എത്തിയിരുന്നു. ഇളയച്ഛന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായത് മീനാക്ഷി ദിലീപാണ്.
അച്ഛന്റെയും മകളുടെയും ചുറ്റുമായിരുന്നു ക്യാമറാ കണ്ണുകള്‍. അനൂപിന്റെയും...
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന്‍ ബഞ്ച് മാറ്റി...
നടന്‍ ദിലീപിനെ പിന്തുണച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കടന്നാക്രമിച്ചും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. മാത്രമല്ല ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ കുട്ടിമാമയുടെ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച മറുപടി അറിയിക്കാമെന്ന് സംസ്ഥാന...
ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയായതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രതിഭാഗവും സര്‍ക്കാരുമായി ധാരണയില്‍ എത്തിച്ചേര്‍ന്ന കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിക്കുകയും കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുകയും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ ഇതേ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇത്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം.
ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത...