Tag: DILEEP

ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് ദിലീപ്

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്‍ ദിലീപിന്റെ ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍...

ദിലീപിന്റെ ഹർജി ബുധനാഴ്ചത്തേക്ക് മാറ്റി; അറസ്റ്റിനെക്കുറിച്ച് കോടതി

കൊച്ചി: നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിച്ച ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതായിരുന്നു....

നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിതിരിവ്, ദിലീപിന്റെ ഡ്രൈവർ കൂറുമാറി പ്രതിഭാഗം ചേർന്നു

നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു. കൂറുമാറിയതിനെ തുടർന്ന് ഇയാളെ പ്രൊസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്തു. കഴിഞ്ഞയാഴ്ച തുടങ്ങിയ വിസ്താരം ശനിയാഴ്ച വരെ തുടരും. ദിലീപ് അടക്കം ഒൻപത് പ്രതികളുള്ള കേസിൽ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ ദിലീപിന്റെ ഭാര്യയും...

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാനിൽള്ള സമയം നീട്ടി.

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം നീട്ടി.ആറുമാസത്തേക്ക് സമയം അനുവദിച്ചു. സുപ്രീം കോടതി നടപടി വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരം. വിചാരണ വേഗത്തിലാക്കാൻ കക്ഷികളും സഹകരിക്കണമെന്ന് കോടതി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണക്കോടതി തള്ളി. പ്രോസിക്യൂഷന്‍റെ ആരോപണത്തിന് തെളിവില്ലെന്ന ദിലിപീന്‍റെ വാദം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ...

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സ്‌റ്റേ വീണ്ടും നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സ്റേറ് ഹൈക്കോടതി ഈ മാസം 16 വരെ നീട്ടി. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ പരിഗണിച്ച് കോടതി ഇന്നു വരെ വിചാരണ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിചാരണയ്ക്കിടെ പ്രതിഭാഗം...

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷി ദിലീപിന്റെ പരാതിയില്‍ കേസ്

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകളുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരേ പോലീസ് കേസെടുത്തു. തന്നെയും പിതാവിനെയും സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചെന്നാരോപിച്ച് ദിലീപിന്റെ മകള്‍ മീനാക്ഷി നല്‍കിയ പരാതിയില്‍ ആലുവ ഈസ്റ്റ് പോലീസാണു കേസെടുത്തത്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍...

നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടനും എം.എൽ.എയുമായ മുകേഷ് കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ...
Advertismentspot_img

Most Popular

G-8R01BE49R7