ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കാണികള്‍ക്ക് വിരുന്നായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നൃത്തം. മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിനിടെയായിരുന്നു കോലി തന്റെ നൃത്തച്ചുവടുകള്‍ പുറത്തെടുത്തത്. ആദ്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പവും പിന്നീട് വിന്‍ഡീസ് താരം ക്രിസ്...
ചേതോഹരമായ ഷോട്ടുകളിലൂടെയും സാങ്കേതികത്തികവാര്‍ന്ന ഇന്നിങ്സുകളിലൂടേയും ആരാധകരെ ത്രസിപ്പിക്കാന്‍ ഇനി ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ ഹാഷിം അംലയുണ്ടാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അംല വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംലയുടെ അപ്രതീക്ഷിത തീരുമാനം.
ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതാണ്...
ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്.
ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ്...
ഫ്‌ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ട്വന്റി20യില്‍ നാല് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മഴനിയമപ്രകാരം 22 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ മൂന്നാം മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുക എന്നുറപ്പായി.
മൂന്നാം ട്വന്റി20യില്‍...
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 168 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന് 15.3 ഓവറില്‍ 98 റണ്‍സ്...
ഫ്ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഒന്നാം ടിട്വന്റി വിജയിച്ച അതേ ടീമിനെയാണ് ഇന്ത്യ രണ്ടാമത്തെ മത്സരത്തിലും ഇറക്കുന്നത്....
വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. പിന്നീട് മൂന്ന് വിക്കറ്റ് തുടരെ...