Tag: cricket

ആദ്യ ട്വന്റി 20; 96 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പതറുന്നു.. അഞ്ച് വിക്കറ്റ് നഷ്ടമായി

വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.5 ഓവറില്‍ 5 വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് ബാറ്റിങ് ഇന്ത്യയുടെ യുവ ബൗളിങ്ങിനെതിരേ ദയനീയമായി തകരുകയായിരുന്നു. ഇരുപത്...

ഇന്ത്യ- വിന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഫ്‌ലോറിഡ: ലോകകപ്പിന് ശേഷം കോഹ് ലിപ്പട വീണ്ടും മത്സര ചൂടിലേയ്ക്ക്. ഇന്ത്യ- വിന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് ഫ്‌ലോറിഡയില്‍ തുടക്കമാവും. രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഏകദിന ലോകകപ്പ് തോല്‍വി മറക്കാനും നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മി അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്താനും...

ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ താരം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാരായിരിക്കും എന്ന ആകാംക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് ഗാംഗുലി തന്റെ മനസു തുറന്നത്. മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അടക്കം...

വിന്‍ഡീസിനെതിരേ ഇന്ത്യ ഇന്ന് ഇറങ്ങുന്നു; റസ്സല്‍ ഇല്ലാതെ ആദ്യ ട്വന്റി 20

ഏകദിന ലോകകപ്പ് പരാജയത്തിന്റെ ദുഖത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ ടീം വീണ്ടും ഇന്ന് കളത്തിലിറങ്ങുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് പ്രേമികള്‍ തിങ്ങിനിറഞ്ഞ വന്‍ സ്റ്റേഡിയങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇരു...

മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ തന്നെ! കോഹ്ലി ..!!!

ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലോക ഫുട്‌ബോളില്‍ ആരാണു മികച്ച താരം? ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം കൃത്യമായി പറയും.. മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...

കോഹ്ലിയെ പിന്തുണച്ച് കപില്‍; കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന് അഭിപ്രായം പറയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നായകന്‍ വിരാട് കോലിക്ക് അഭിപ്രായം പറയാമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ കപില്‍ ദേവ്. കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ വാക്കുകള്‍ തള്ളിയാണ് കപില്‍ രംഗത്തെത്തിയത്. സമിതിയിലെ മൂന്നാമത്തെ അംഗമായ ശാന്ത...

വീണ്ടും ഇന്ത്യന്‍ കോച്ച് ആവാന്‍ മുന്‍ ഇന്ത്യന്‍ താരം

മുംബൈ: മറ്റൊരു മുന്‍ ഇന്ത്യന്‍ താരം കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജ്പുതാണ് അപേക്ഷ നല്‍കിയത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്. അപേക്ഷ നല്‍കേണ്ട അവസാന ദിവസമാണ്...

കോഹ്ലി ഇന്ത്യന്‍ ക്യാപ്റ്റനായി തുടരുന്നതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍. മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍...
Advertismentspot_img

Most Popular

G-8R01BE49R7