ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് (ബിസിസിഐ) ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ലഭിക്കുന്ന പിന്തുണയ്ക്കു സമാനമായ പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികച്ചവരായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇത്തരം താരങ്ങള്‍...
ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു...
മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ധവാന്റെ...
ഇന്ത്യ എ ടീം മിന്നും ഫോമിലാണ്. അണ്ടർ-19 ലോകകപ്പിൽ ജപ്പനെതിരെ ഇന്ത്യക്ക് അനായാസ ജയം. 43 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം കുറിക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും (29), കുമാർ കുശാഗ്രയും (13) പുറത്താവാതെ നിന്നു.18 പന്തുകളിൽ...
തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായി.
മൂന്നാം ഏകദിനത്തിലെ അഞ്ചാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ധവാന്റെ ഇടതു തോളിന്...
ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നും ധോണി പോയതിന് ശേഷം അദ്ദേഹത്തിന് പകരം നിക്കാവുന്ന ഒരാള്‍ ഇതുവരെ എത്തിയിട്ടില്ല. യുവതാരം ഋഷഭ് പന്തിന്റെ പേരായിരുന്നു ആ സ്ഥാനത്ത് ഉയര്‍ന്ന് കണ്ടത്. ഫോം ഔട്ടാകുമ്പോഴും പന്തിനെ വിരാട് കോലിയോളം പിന്തുണച്ചവര്‍ വേറെയുണ്ടാകുമോ എന്നകാര്യവും...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരേ 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. ആദ്യ ഇന്നിങ്സില്‍ വെറും 90 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ രാജസ്ഥാന്‍ 268 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന...
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മൂന്നു മത്സര പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി (21).
ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത്...