Tag: cricket

സഞ്ജുവല്ല; പന്തിന് പകരമെത്തുന്നത്….

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത് ഇന്ത്യന്‍ ടീമില്‍. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഈ ആന്ധ്ര താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എസ് ധോനിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍ ഋഷഭ് പന്ത്, സഞ്ജു...

ധോണിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്ത്. 2019–20 സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ്...

ആ തീരുമാനം തെറ്റായിരുന്നു; നാണംകെട്ട തോല്‍വിയില്‍ പ്രതികരണവുമായി കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം സ്വയം വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനത്തെ കുറിച്ചാണ് കോലി മത്സരശേഷം പറഞ്ഞത്. ആ തീരുമാനം ശരിയായില്ലെന്നായിരുന്നു കോലിയുടെ പ്രതികരണം. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും...

ഇന്ത്യയ്ക്ക് കനത്ത പരാജയം; ഓസ്‌ട്രേലിയ ജയിച്ചത് 10 വിക്കറ്റിന്

മുംബൈ: ബൗളര്‍മാര്‍ നിരാശരാക്കിയ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കനത്ത പരാജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് താണ്ഡവമാടി. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന്...

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം; തകര്‍ച്ചയില്‍നിന്ന് ഇന്ത്യ കരകയറുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യ തിരിച്ചുകയറുന്നു. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ശിഖര്‍ ധവാന്‍ ലോകേഷ് രാഹുല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 53 പന്തില്‍നിന്നാണ് ഇവരുടെ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പിന്നിട്ടത്. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു...

ഇരട്ട സെഞ്ച്വറികള്‍ വാരിക്കൂട്ടി പൂജാര

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ചേതേശ്വര്‍ പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറികള്‍ കൊണ്ട് അര്‍ധ സെഞ്ചുറി തീര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയുടെ മധുരവും. കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് പൂജാര ഇരട്ടസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം മത്സരം പുനഃരാരംഭിക്കുമ്പോള്‍ 238 പന്തില്‍...

വീണ്ടുമൊരു കിടിലന്‍ മത്സരം; കൂറ്റന്‍ ലക്ഷ്യം മറികടന്ന് ഇന്ത്യയ്ക്ക് പരമ്പര

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയത്തിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പലവട്ടം സമ്മര്‍ദ്ദത്തിലായെങ്കിലും, ഒടുവില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി ക്യാപ്റ്റന്‍ വിരാട്...

ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും തകര്‍ത്ത് രോഹിത്തിന്റെ കുതിപ്പ്

ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍...
Advertismentspot_img

Most Popular

G-8R01BE49R7