Tag: cricket

മാലിക്കിനോട് പ്രത്യേക പരിഗണന ; പോയി ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടുവരാന്‍ പാക്ക് ബോര്‍ഡ്

ഇസ്‌ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക പരിഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാന്‍ ടീം ഈ മാസം യാത്ര തിരിക്കാനിരിക്കെ, മാലിക്ക്...

ചൈനീസ് കമ്പിനി വേണ്ട! വിവോയുടെ കാര്യം തീരുമാനിക്കാന്‍ ബിസിസിഐ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചൈനീസ് കമ്പനികള്‍ക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഉള്‍പ്പെടെയുള്ള സഹകരണങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ബിസിസിഐയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാനുള്ള നീക്കം....

ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഒത്തുകളി: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊളംബോ: ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന ആരോപണപ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയര്‍ന്ന സാഹചര്യത്തിലാണ് കായികമന്ത്രി...

സുശാന്തിനോട് ഒന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മുഹമ്മദ് ഷമി

വിഷാദരോഗം പ്രത്യേകം പരിഗണന നല്‍കേണ്ട പ്രശ്‌നമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന്റെ വെളിച്ചത്തിലാണ് വിഷാദ രോഗത്തെക്കുറിച്ച് മുഹമ്മദ് ഷമിയുടെ അഭിപ്രായ പ്രകടനം. വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഷമി അടുത്തിടെ...

സുന്ദരിയായി രോഹിത് ശര്‍മ്മ…പുറകെ വിരാട് കോലി, ശിഖര്‍ ധവാന്‍, ധോണി തുടങ്ങി എല്ലാ താരങ്ങളും …; വൈറലായി ഫേയ്‌സ് ആപ്പ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 'സുന്ദരി'യായ യുവതിയുടെ ചിത്രം വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹല്‍ പോസ്റ്റ് ചെയ്തത്. എവിടെയൊ കണ്ടുമറന്ന കണ്ണുകളും ചിരിയുമാണല്ലോ ഈ യുവതിയുടേതെന്നാകും ചിത്രം...

ലോകകപ്പ് ഒത്തുകളി : മന്ത്രിയ്ക്ക് മറുപടിയായി ജയവര്‍ധനെയും, കുമാര്‍ സംഗക്കാരയും

2011 ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്കന്‍ താരങ്ങള്‍ ഒത്തുകളിച്ചു തോറ്റതാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്ന് ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേള ജയര്‍വര്‍ധനെയും രംഗത്തെത്തി. 'തിരഞ്ഞെടുപ്പ് അടുക്കാറായി എന്നു തോന്നുന്നു'വെന്നായിരുന്നു ഇതേക്കുറിച്ച് പരിഹാസപൂര്‍വം ജയവര്‍ധനെയുടെ പ്രതികരണം. 'തിരഞ്ഞെടുപ്പു വല്ലതും അടുത്തുവരുന്നുണ്ടോ? വീണ്ടും ആ...

ഇന്ത്യ ജേതാക്കളായ 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ശ്രീലങ്കന്‍ കായിക മന്ത്രിയുടെ വെളിപ്പെടുത്തല്‍

കൊളംബോ : ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണം. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് 'വില്‍ക്കുകയായിരുന്നുവെന്ന്' നിലവില്‍ ഊര്‍ജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു. അതേസമയം, ഏതെങ്കിലും...

കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്ന് വിവാദത്തിന് മറുപടി

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്നും അതു വിവാദമാക്കുന്നില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സെക്രട്ടറി ആയിരിക്കെ 2018 മാര്‍ച്ച് 20നു ജയേഷ് ജോര്‍ജ് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി സച്ചിന്‍ പവിലിയനിലെ...
Advertismentspot_img

Most Popular

G-8R01BE49R7