Tag: cricket

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം മദന്‍ ലാല്‍. സച്ചിന്‍ മികച്ച നായകനല്ലെന്നും സ്വന്തം പ്രകടനം മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും മദന്‍ ലാല്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മികച്ച നായകാനാവാന്‍ അദ്ദേഹത്തിനു കഴിയാതിരുന്നതെന്നും മദന്‍ ലാല്‍ ആരോപിക്കുന്നു. 'സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കൊടുത്തതിനെ തുടര്‍ന്ന്...

കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച താരം … സച്ചിന്റെ മകന്‍ അര്‍ജുനുമായി എങ്ങനെ ഇത്രയേറെ അടുപ്പത്തിലായി… ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ട് തുറന്നു പറയുന്നു

ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി....

സുശാന്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ ദിഗ്വിജയ് ദേശ്മുഖ്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ യുവതാരം ദിഗ്വിജയ് ദേശ്മുഖ്. ഏഴു വര്‍ഷം മുന്‍പു ഹിന്ദി സിനിമയില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷമണിഞ്ഞ ദിഗ്വിജയിനെ, ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്...

വിരാട് കോലിക്ക് ക്രിസ് ഗെയ്ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്ന് ഗൗതം ഗംഭീര്‍, കോലിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ കരുത്തോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, വിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്നു മുന്‍ താരം ഗൗതം ഗംഭീര്‍. ഇതൊന്നുമില്ലാതിരുന്നിട്ടും ട്വന്റി20യില്‍ കോലി...

ധോണി കഴിഞ്ഞാല്‍ മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് സുശാന്ത്… വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല

മഹേന്ദ്രസിങ് ധോണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അടുത്തിടെ അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് നടത്തിയ കഠിനാധ്വാനം വിവരിച്ച് അദ്ദേഹത്തിന് പരിശീലനം നല്‍കിയ മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. ധോണിയുടെ വേഷം ചെയ്യാനായി ഒന്‍പതു മാസത്തോളമാണ് സുശാന്ത് മോറെയ്ക്കു കീഴില്‍ പരിശീലിച്ചത്. സാക്ഷാല്‍ ധോണി...

വെറും 7 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ പരിശീലകനായി കരാര്‍ ഒപ്പിട്ട കഥ പങ്കുവച്ച് ഗാരി കിര്‍സ്റ്റന്‍

താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞടുക്കപ്പെട്ടതിനു വെറും 7 മിനിറ്റിനുള്ളില്‍ ഗാരി കിര്‍സ്റ്റന്‍. അന്നത്തെ രസകരമായ കഥകള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍. ഒരു തയാറെടുപ്പുമില്ലാതെ അഭിമുഖത്തിനെത്തിയ താന്‍ വെറും 7 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ പരിശീലകനായി കരാര്‍...

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ എട്ട് പേര്‍ എന്റെ കീഴില്‍ കളിച്ചു തുടങ്ങിയവര്‍; ഗാംഗുലി

കൊല്‍ക്കത്ത: 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏഴോ എട്ടോ പേര്‍ തനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതില്‍ത്തന്നെ തന്റെ കീഴില്‍ 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി...

സുശാന്തിന്റെ മരണം കൊലപാതകം; ഗൂഢാലോചന നടന്നുവെന്ന് ബന്ധുക്കള്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം...
Advertismentspot_img

Most Popular

G-8R01BE49R7