ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗ തീവ്രതയും രോഗിയുടെ ആരോഗ്യനിലയും അനുസരിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ചെറിയ രീതിയില്‍ രോഗലക്ഷണം ഉള്ളവര്‍, തീവ്രത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചാണ് നിര്‍ദേശങ്ങള്‍. രോഗം...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് കടക്കുന്നതിനിടെ, ഗുജറാത്തിലെ ഗുരുതര സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാർ. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ അഹമ്മദാബാദിൽ അർധസൈനികരെ വിന്യസിച്ചു. അതേസമയം, ഡൽഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജസ്ഥാനിലെ ജോധ്പുരിൽ...
ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി പത്മനാഭന്‍ ആണ് മരിച്ചത്. മരണം ഹൃദയാഘാത ത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍.
അതേ സമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ്...
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വിവരങ്ങൾ.
തീയതി: 04-05-2020.
സഹായം
യു. മാധവന്‍റെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു.
കാസര്‍കോഡ് ജില്ലയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഇലക്ട്രിക്ക് കണക്ഷനുമായി ബന്ധമപ്പട്ട പ്രവര്‍ത്തനങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്തു കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട്...
കോവിഡിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറുടെ പേര് മകനിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്റെ പേര്. നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിൽസ നടത്തിയത്. ഈ സ്നേഹത്തിന് പകരമായി...
വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്19 രോഗത്തിനു അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ ചില രോഗികള്‍ക്കു രോഗം ഭേദമാകാനുള്ള ദൈര്‍ഘ്യം...
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും.
ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ...