Tag: Covid

കോവിഡ് എണ്ണം കുതിക്കുന്നു; മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തുന്നു…

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡിനെ കുറിച്ച് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍...

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയും; ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,76,146 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള...

അമ്പത് ശതമാനം രോഗികളുടെയും ഉറവിടം കണ്ടെത്താനായില്ല; ഡല്‍ഹിയില്‍ ആശങ്കയേറുന്നു

കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും അണുബാധയുടെ ഉറവിടം കണ്ടെത്താനായില്ല. രോഗഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താനാകാത്ത, സമൂഹവ്യാപനത്തെ നിര്‍വചിക്കുന്ന സാഹചര്യം ഡല്‍ഹിയില്‍ സംഭവിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. സമൂഹവ്യാപനം പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. പത്തു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ രോഗികള്‍ 50,000 കടക്കുമെന്നും...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്;

പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം,...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു; ഇന്നലെ മാത്രം 9987 പേര്‍ക്ക് രോഗം

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 9000ന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9987 പേര്‍ക്ക് വൈസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി. ആദ്യമായി മരണസംഖ്യ 300 കടന്നു. ഒരു ദിവസത്തിനുള്ളില്‍ 331 പേരാണ് മരിച്ചത്....

ഇതൊന്നും ഒന്നുമല്ല…!!! കോവിഡ് വ്യാപനം ഇനിയും കൂടും; കുറയണമെങ്കിൽ ഓഗസ്റ്റ് ആകണം…

കേരളത്തിലും ഇന്ത്യയിലും ‌ഏതാനും ആഴ്ചകൾ കൂടി വൈറസ് വ്യാപനം വർധിക്കാനാണു സാധ്യത. ഒരു കുന്നിന്റെ ആകൃതിയിലാണ് ഈ ഗ്രാഫ്. ഇപ്പോളത് ഉയരുകയാണ്. ഓഗസ്റ്റോടെ ഏറ്റവും മുകളിലെത്തും. തുടർന്നു താഴാൻ തുടങ്ങും. അപ്പോഴാകും രോഗവ്യാപനം ഏറെ കൂടുക. എന്നു വച്ചാൽ ഓഗസ്റ്റ് പകുതിവരെ രോഗികളുടെ എണ്ണം...

തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 27 പേർക്ക്

തൃശൂർ ജില്ലയിൽ 27 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 131 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ...

എല്ലാ വീടുകളിലും കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം; രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ കര്‍ശന നടപടി

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കൃത്യമായ ടെസ്റ്റിങ് നടത്താനും നിരീക്ഷണ സംവിധാനം കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ജില്ലാ...
Advertismentspot_img

Most Popular

G-8R01BE49R7