ബെയ്ജിങ്: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഞായറാഴ്ച 13,146 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 2020 ഫെബ്രുവരിക്കുശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.
പുതുതായി മരണമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ട ഷാങ്ഹായിൽ ലോക്ഡൗൺ തുടരുകയാണ്. രണ്ടരക്കോടിയോളം ജനസംഖ്യയുള്ള നഗരത്തിൽ രോഗപരിശോധന...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞദിവസത്തെക്കാള്‍ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം....
തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062,...
തിരുവനന്തപുരം: കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍കോട് 116,...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തത് 1,79,723 പുതിയ കോവിഡ് കേസുകള്‍. മുന്‍പത്തെ ദിവസത്തെക്കാള്‍ 12.5% കൂടുതലാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 4,033 ആണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട്...
മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 വയസുള്ള മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം....