Tag: COVID VACCINE

ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ദിവസവും രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും

സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുവാനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി...

പൊതുജനങ്ങള്‍ക്ക് ഇന്നുമുതൽ വാക്സീന്‍; ഇഷ്ടമുള്ള കേന്ദ്രവും ദിവസവും തിരഞ്ഞെടുക്കാം

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടേയും 45 നു മുകളില്‍ പ്രായമുളള ഗുരുതരരോഗികളുടേയും റജിസ്ട്രേഷനും വാക്സിനേഷനും ഇന്ന് തുടങ്ങും. 9 മണിമുതല്‍ കൊവിന്‍ പോര്‍ട്ടല്‍, ആരോഗ്യസേതു ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് റജിസ്ററര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്കണം. www.cowin.gov.in...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഇന്ത്യയില്‍...

60 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ ലഭിക്കും. വാക്സിൻ വിതരണം പതിനായിരം സർക്കാർ കേന്ദ്രങ്ങളിലുടെ.

ചൈനീസ് വാക്‌സിനുകള്‍ ശ്രീലങ്കയും ഉപേക്ഷിക്കുന്നു

കൊളംബോ: കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്‌സിനുകള്‍ ഒഴിവാക്കി ആസ്ട്രസെനക വാക്‌സിന്‍ മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്‌സിനേഷന്‍ നടത്താനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 1.35 കോടി ഓക്‌സ്ഫഡ്‌ ആസ്ട്രസെനക വാക്‌സിനുകള്‍ക്ക് ശ്രീലങ്ക...

വൈറസിന്റെ പുതിയ വകഭേദങ്ങളെയും ഇന്ത്യന്‍ വാക്‌സിന്‍ ചെറുക്കുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ലോകത്ത് പുതിയ ആശങ്കയ്ക്ക് ഇടയാക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളെ പ്രതിരോധിക്കാനും ഇന്ത്യയുടെ വാക്്‌സിന് സാധിക്കുമെന്ന് ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകള്‍...

കയറ്റുമതി ചെയ്തത് 338 കോടിയുടെ വാക്‌സിന്‍: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യ വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കോവിഡ് വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദരാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ചേര്‍ത്താണ് മൂല്യം തിട്ടപ്പെടുത്തിയതെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനാണ് പ്രാഥമിക പരിഗണന....

കുട്ടികളുടെ കോവിഡ് വാക്‌സിന്‍: പരീക്ഷണത്തിന് തയാറെടുത്ത് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: ഹൈദരാബാദ് അസ്ഥാനമായ ബയോടെക്‌നോളജി കമ്പനി ഭാരത് ബയോടെക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ഭാരത് ബയോടെക്. കുട്ടികളുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിന് അനുമതിക്കായി വിദഗ്ധ സമിതിയെ സമീപിക്കുമെന്ന് ഭാരത് ബയോടെക്...
Advertismentspot_img

Most Popular

G-8R01BE49R7