Tag: COVID VACCINE

അജ്ഞാതരോഗം; ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചു. കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചത്. പരീക്ഷണം നിർത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയിൽ അറിയിച്ചു. മരുന്നിന്റെ പാർശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാൽ കേസിന്റെ സ്വഭാവമോ എപ്പോൾ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല....

ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദമാണെന്ന് തെളിഞ്ഞിട്ടില്ല

ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 2021 പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ൻ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന 50 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്കാ​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ മു​ന്നി​ലു​ള്ള ഒ​രു...

73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തില്ല

ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോവിഡ് വാക്‌സീനായ ‘കോവിഷീൽഡ്’ നിർമിക്കാനും ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണങ്ങൾ വിജയകരമാണെന്ന് തെളിയിക്കപ്പെട്ട്, ആവശ്യമായ അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ മാത്രമായിരിക്കും കോവിഷീൽഡിന്റെ വാണിജ്യോൽപാദനം ആരംഭിക്കുകയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി...

ധൃതിപിടിച്ച് വാങ്ങില്ല; റഷ്യന്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തില്ല

റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ല. പകരം, വാക്സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടർ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. വാക്സീൻ പരീക്ഷണം നടത്താൻ നേരത്തെ താൽപര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തിൽ...

ഒരാള്‍ക്ക് രണ്ട് ഡോസ്; ഒരു കോടി ഡോസിന് മുന്‍കൂര്‍ ബുക്ക് ചെയ്ത് അമേരിക്ക; മൊഡേണ വാക്‌സിന് വേണ്ട് നിരയായി മറ്റു രാജ്യങ്ങളും

വാഷിങ്ടൺ: എത്രയും പെട്ടെന്ന് കോവിഡിനെതിരായ വാക്സിൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ അമേരിക്ക ഒപ്പിട്ടു. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കോവിഡിനെതിരായ വാക്സിൻ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി സമാനമായ കരാറുകൾ അമേരിക്ക മറ്റ് വാക്സിൻ...

വാക്സീൻ ‍സ്വീകരിച്ചത് പുടിന്റെ മകൾ മരിയ ? നേരിയ പനി

മോസ്കോ : റഷ്യ കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ...

പുടിന്റെ മകള്‍ക്ക്‌ ആദ്യ ഡോസ് നല്‍കി; ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി

മോസ്‌കോ: കോവിഡ് മഹാമാരിക്കെതിരെ ലോകമാകെ പോരാടുമ്പോള്‍ റഷ്യയില്‍നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്....

വാക്‌സിന്‍ കണ്ടെത്തി പിറ്റേന്ന് മുതല്‍ ലോകം പഴയതുപോലെയാകും എന്നു കരുതേണ്ട; വാക്‌സിന്‍ യുദ്ധം വര്‍ഷങ്ങള്‍ നീളാനാണ് സാധ്യത

കൊറോണവൈറസ് വാക്‌സിനെക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആശങ്ക. പൊതുപ്രവര്‍ത്തകരും മരുന്നു നിര്‍മാണ കമ്പനികളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. പ്രത്യേകിച്ചും വാക്‌സിന്‍ കണ്ടെത്തി പിറ്റേന്ന് മുതല്‍ ലോകം പഴയതുപോലെയാകും എന്നതുപോലുള്ള പ്രചാരണങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7