ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വേഗം നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. താത്കാലികമായി നടപ്പിലാക്കുന്ന കാര്യമാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. ഇരുപത് സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍...
നിർഭയ കേസിൽ നാടകീയരംഗങ്ങൾ. വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി.
നിർഭയ കേസ് വീണ്ടും സുപ്രീംകോടതിയിൽ കേസ് 2 30ന് പരിഗണിക്കും.
അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയും തല്ലിയത്തിന് പിന്നാലെ ആണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മരണവാറന്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ ആസാദിന് നഗരത്തിൽ പ്രവേശിക്കാമെന്നു തീസ് ഹസാരി കോടതി ഉത്തരവ് പുതുക്കുകയായിരുന്നു.
ഡൽഹി ജുമാ മസ്ജിദിൽ...
ആലപ്പുഴ: വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത. 2017 ജനുവരിയിലാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ്...
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്.
ഒന്ന്...