Tag: court

അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി

ഇസ്ലാമാബാദ്: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യത്ത് ബോംബിടുന്നതിനു വേണ്ടി അഭിനന്ദന്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്തിരിക്കുന്നത് പാകിസ്താനെതിരായ കുറ്റകൃത്യമാണെന്നും അതില്‍ വിചാരണ നേരിടണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിയില്‍...

ഡല്‍ഹിയില്‍ താമസിക്കുന്ന പാക് യുവതി രാജ്യം വിടണമെന്ന് കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ആവശ്യം കോടതി തള്ളി. പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന്...

ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിഷേധാത്മക സമീപനം തുടരുന്നതിനാല്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി. അതേസമയം, തെളവെടുപ്പിനായി...

ദിലീപിന് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കി; രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് എറണാംകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍...

നഷ്ടപരിഹാര തുകയായ 50 ലക്ഷം കേസിന്റെ കടം വീട്ടാന്‍ പോലും തികയില്ല!!! നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം തുടരുമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുകയാണ്. മികച്ചൊരു ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെങ്കിലും കാലം അദ്ദേഹത്തിനൊപ്പമാണെന്ന് തെളിയിക്കപ്പെട്ടു. നഷ്ടപരിഹാര തുകയായി സുപ്രീം കോടതി 50 ലക്ഷം രൂപ വിധിച്ചു. എന്നാല്‍ ഇത് കടം വീട്ടാന്‍ മാത്രമേ...

സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് ഹാജാരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ...

നാലാഴ്ചക്കകം 85.50 ലക്ഷം രൂപ കെട്ടിവയ്ക്കണം; നടന്‍ ചിമ്പുവിനെതിരെ കോടതി നടപടി

പ്രതിഫലം വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന കേസില്‍ തമിഴ് നടന്‍ ചിമ്പുവിനെതിരെ കോടതി. കേസില്‍ നാലാഴ്ചക്കകം 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി കെട്ടിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി. അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍...

ജെസ്‌നയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചു!!!

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. മുണ്ടക്കയത്തു നിന്നു കഴിഞ്ഞ...
Advertismentspot_img

Most Popular