പത്തനംതിട്ട: സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയില്‍ അമര്‍ന്നിരിക്കെ പത്തനംതിട്ടയില്‍
കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ തിരികെത്തിച്ചു. ഇയാള്‍ക്കെതിരേ കേസെടുക്കും. ഇയാള്‍ ഇന്നലെ പോയ ശേഷം ഇടപെട്ടവരും നിരീക്ഷണത്തിലായി.
അതിനിടെ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍...
ന്യൂഡല്‍ഹി: ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ആയി. കേരളത്തിലുള്‍പ്പെടെ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നത്. തിങ്കളാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്കും, ജമ്മുവില്‍ 63 വയസ്സുള്ള സ്ത്രീക്കും വൈറസ് ബാധ സ്ഥിരീകരിച്ചു....
പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. ഭീതി വര്‍ധിച്ചുവരുന്നതിനിടെ വിപുലമായ പ്രതിരോധ നടപടികളാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ജില്ലയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന രണ്ടു ആശുപത്രികള്‍ പൂര്‍ണമായും ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം.
റാന്നിയിലേയും...
പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് . ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം....
കൊച്ചി: എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു.ഇതിന്റെ ഭാഗമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്കു കൂടി കോവി!ഡ്–19 വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കേള്‍ക്കാത്തതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ വന്ന ശേഷം വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍...