ടൂറിന്‍: പ്രമുഖ ഫുട്‌ബോള്‍ താരത്തിനും കൊറോണ സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് എഫ്!സിയുടെ പ്രതിരോധനിര താരം ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെങ്കിലും, ഒന്നാം നമ്പര്‍ ലീഗായ സെരി എയിലെ താരത്തിന് ഇതാദ്യമായാണ്...
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. നിലവില്‍ അനുവദിച്ചിട്ടുള്ള എല്ലാ...
പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘ഹലോ, ഞാനും റീറ്റയും ഓസ്ട്രേലിയയിലാണ്. ഞങ്ങൾക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു....
പ്രമുഖ നടനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇവരുടെ പരിശോധനാഫലം പോസിറ്റീവാണന്ന് വ്യാഴാഴ്ച രാവിലെയാണ് ഹാങ്ക്‌സ് ട്വീറ്റ് ചെയ്തത്.
ജലദോഷവും...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവധി ബാധകമെന്നും, അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് അറിയിച്ചു.
അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍...
കുവൈത്തില്‍ വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം ആണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കോഫി ഷോപ്പുകള്‍,...
സിയാലിൽ ദിവസേന പരിശോധിക്കേണ്ടത് പന്ത്രണ്ടായിരം പേരെ
60 പേരുടെ മെഡിക്കൽ സംഘം, പത്ത് ആംബുലൻസുകൾ
കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60...
പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ്...