Tag: Corona

മന്ത്രി ശൈലജയ്ക്ക് മീഡിയ മാനിയ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍; നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം,. നിപ്പ വന്നപ്പോള്‍ നിങ്ങള്‍ മാളത്തിലൊളിച്ചില്ലേ…!

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയ മാനിയയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലോകം മുഴുവന്‍ നമ്മളില്‍...

പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് തെളിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുവാദം നല്‍കുമെന്നും കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ലോക്‌സഭയില്‍ കൊറോണ ബാധയേപ്പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍...

24 ഒഴിവ്; ദിവസം 10,000 രൂപ പ്രതിഫലം; കൊറോണ വൈറസ് ശരീരത്തിൽ കുത്തിവച്ച് പരീക്ഷണം നടത്താൻ വളണ്ടിയർമാരെ ആവശ്യമുണ്ട്

കൊറോണാ വൈറസ് ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന് തയ്യാറാകാനാണ് വളണ്ടിയർമാരെ ക്ഷണിച്ചിരിക്കു ന്നു. ഇവര്‍ക്കായി ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ‌ന്‍ രൂപയുടെ കണക്ക് അനുസരിച്ച് ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം പണമാണ് വാഗ്ദാനം. 24 പേർക്കാണ്...

വൈറലായി കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ചിത്രം

ചൈനയിലെ വുഹാനിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താൽക്കാലിക ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ താൽക്കാലിക ആശുപത്രികളെല്ലാം പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോൾ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നിൽ കിടക്കുന്ന ചിത്രം...

കൊറോണ: ‘ വാഹനങ്ങളെയും ‘ ബാധിക്കുന്നു

കോവിഡ് 19 വാഹനരംഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ചൈനയിൽനിന്നുള്ള വാഹനഘടകങ്ങളുടെ വരവ് നിലച്ചതു വാഹനനിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. ഇതു മറികടക്കാൻ പാർട്സുകൾ ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു.പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളാണ് ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ഹെവി ഇൻഡസ്ട്രീസ്...

കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ആ ഹിറോ…ഇതാണ്

തിരുവനന്തപുരം: കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ഹിറോ...ഇതാണ്. റാന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ചോദ്യം ചോദിച്ചയാള്‍ ഒരു ഡോക്ടറാണ് പേര് ശംഭു. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു...

കൊറോണ: ചൈനയില്‍ ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി , ഒഴിഞ്ഞ കിടക്കകളിലൊന്നില്‍ കിടക്കുന്ന ഡോ. ജിയാങ് വെന്യാങ് ചിത്രം പുറത്ത് വിട്ട് അധികൃതര്‍

ബെയ്ജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കില്‍ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസം എട്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ്...

കൊറോണ: ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലവും നെഗറ്റീവ്; പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല, വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ തുടരുന്നതിനിടയില്‍ ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലം പുറത്തുവന്നു. ഇത് എല്ലാം നെഗറ്റീവാണ്. അതേസമയം15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനാഫലങ്ങളും ഇന്ന് പുറത്തുവരും. പത്തനംതിട്ട ജില്ലയിലെ...
Advertismentspot_img

Most Popular

G-8R01BE49R7