ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്.
നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ...
കോവിഡ് 19 വ്യാപിക്കുന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വിജയവും വളര്‍ച്ചയുമെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളം വെറും വട്ടപൂജ്യമായേനെ എന്നും പണ്ഡിറ്റ് വ്യക്തമാക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം
കൊറോണാ...
കൊറോണ പിടിതരാതെ ഇപ്പോഴും പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവില്‍ 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില...
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ മരണം. തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസ് (69) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. മാര്‍ച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന്...
ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന.
സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.
മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ്...
ലണ്ടന്‍ : ലോകം മുഴുവന്‍ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ജാഗ്രതയിലും മുന്‍കരുതലിലുമാണ് ലോകം മുഴുവനും. കൊറോണയെ പറ്റി നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്....