തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി പാത കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പ്രമുഖ...
തിരുവനന്തപുരം : ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കേഴ്‌സ് സമിതി പ്രത്യേക നടപടികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ നാല് വരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ വരാന്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചു. 0,1 എന്നീ അക്കങ്ങളില്‍...
തിരുവനന്തപുരം: മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍...
തിരുവനന്തപുരം : കൊറോണ ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.
ഒരുഘട്ടത്തില്‍ അതീവ...
കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. 'കൊറോണയെ ഇന്റര്‍വ്യൂ' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്...
തെലങ്കാന ഏപ്രില്‍ ആദ്യവാരത്തോടെ കൊവിഡ് 19ല്‍ നിന്ന് പൂര്‍ണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം ചന്ദ്രശേഖര റാവു പങ്കുവച്ചത്. 70 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ അസുഖം മാറിയ 11 പേര്‍ ആശുപത്രിയില്‍...
ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ 'ശക്തിമാന്‍' സീരിയല്‍ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല.
സ്വകാര്യ ചാനലുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനിലൂടെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി...
ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറ്റൈസര്‍ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് പരാതി.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തി നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ റോഡില്‍...