Tag: Corona

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ്: ആശങ്ക ഉയരെ

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട...

മാസ് വാക്സിനേഷന് സര്‍ക്കാര്‍; പ്രതിരോധം ഉറപ്പിക്കാൻ പുതിയ കര്‍മപദ്ധതി

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാസ് വാക്സിനേഷന് ഒരുങ്ങുന്നു. ‘ക്രഷിങ് ദ കര്‍വ്’ എന്ന പേരില്‍ കര്‍മപദ്ധതി നടപ്പാകും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡിഎംഒമാരു‍ടെ യോഗം ചേരുന്നു. 45 വയസിന് മുകളിലുളള പരമാവധി പേര്‍ക്ക് വാക്സീന്‍...

സ്വർണ വില തുടർച്ചയായ വർദ്ധനവ്

മാർച്ചിൽ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഏപ്രിൽ മാസത്തിൽ കുതിക്കുന്നു. സംസ്ഥാനത്ത് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവ് ആണ് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4350 രൂപയിലും പവന് 34,800 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് നാല്...

പ്രതലങ്ങളിലൂടെ കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവ്; സിഡിസിയുടെ പുതിയ മാർഗനിർദേശം

പ്രതലങ്ങളിലും വസ്തുക്കളിലും സ്പര്‍ശിച്ചതു കൊണ്ട് കൊറോണ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). അസുഖ ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ വായുവിലൂടെയുള്ള വൈറസിന്റെ പകര്‍ച്ചയോ ആണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്ന് സിഡിസി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിൽ...

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‌ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി :കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. കോവിഡ് വ്യാപനത്തിന്റെ തോതും വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ഗണനാക്രമം തെറ്റിക്കാതെ ജനം വാക്‌സീന്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം...

കോവിഡ് വീണ്ടും കുതിച്ചുയരുന്നു: ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 57,074 പുതിയ കേസുകള്‍

മുംബൈ: മുബൈയില്‍ ആശങ്കയുയര്‍ത്തി കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഞായറാഴ്ച 11,163 പേര്‍ക്കാണ് നഗരത്തില്‍ ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രയില്‍ 57,074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 222 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഞായറാഴ്ച ഉണ്ടായത്....

കോവിഡ്– 19; കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്നു മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകി. ഈ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണവും വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതു പരിഗണിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം...
Advertismentspot_img

Most Popular

G-8R01BE49R7