ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്.
ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികൾക്ക് കൈമാറണം. ഒരു...
കൊവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ...
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ ആശങ്ക.
രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധർ
രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്.
നിലവിൽ പ്രതിദിനം 2000 മുതൽ 2800 വരെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇത്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ...
കൊച്ചി: നിയമസഭാ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന കോവിഡ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭീഷണിയാകുന്നു. കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൊച്ചി മേയറുമായ ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി തുടരണമെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ഒരേമനസ്സോടെ...
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ടു സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളിൽ 84.73 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
24...
ന്യൂഡൽഹി : 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാനുള്ള ദൗത്യത്തിന് ഇന്നു തുടക്കം. 1977 ജനുവരി ഒന്നിനു മുൻപു ജനിച്ചവർക്കു വാക്സീൻ സ്വീകരിക്കാം.
• ‘കോവിൻ’ പോർട്ടൽ, ആരോഗ്യസേതു എന്നിവയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തു വാക്സീൻ സ്വീകരിക്കാം. വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ...